കൊ​​​​ളോ​​​​ണി​​​​യ​​​​ൽ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ന്ത്യം: അമിത് ഷാ
കൊ​​​​ളോ​​​​ണി​​​​യ​​​​ൽ   നി​​​​യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക്  അ​​​​ന്ത്യം: അമിത് ഷാ
Monday, July 1, 2024 2:35 AM IST
പു​​​​തി​​​​യ നി​​​​യ​​​​മ​​​​സം​​​​ഹി​​​​ത നീ​​​​തി ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​ണു മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ന്നു കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​പ​​​​റ​​​​ഞ്ഞു. ബ്രി​​​​ട്ടീ​​​​ഷ് കാ​​​​ല​​​​ത്തെ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ശി​​​​ക്ഷ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നാ​​​​ണു പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​ത്. പു​​​​തി​​​​യ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​ക്കാ​​​​ർ​​​​ക്കു​​വേ​​​​ണ്ടി ഇ​​​​ന്ത്യ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലെ ഇ​​​​ന്ത്യ​​​​ക്കാ​​​​ർ ഉ​​​​ണ്ടാ​​​​ക്കി​​​​യ​​​​താ​​​​ണെ​​​​ന്നും കൊ​​​​ളോ​​​​ണി​​​​യ​​​​ൽ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ന്ത്യം കു​​​​റി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

അതേസമയം, ഭാ​ര​തീ​യ ന്യാ​യ് സം​ഹി​ത ന​ട​പ്പാ​ക്കു​ന്ന​ത് നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്നു ഡ​ൽ​ഹി ബാ​ർ കൗ​ണ്‍സി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സു​പ്രീം​കോ​ട​തി വി​ധി​ക​ൾ​ക്കെ​തി​രാ​ണു പു​തി​യ നി​യ​മ​മെ​ന്ന് ഡ​ൽ​ഹി ബാ​ർ കൗ​ണ്‍സി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.