കൊ​​​​ച്ചി: മ​​​​ല​​​​ങ്ക​​​​ര സ​​​​ഭ​​​​യി​​​​ല്‍ സ​​​​മാ​​​​ധാ​​​​നം സ്ഥാ​​​​പി​​​​ത​​​​മാ​​​​കാ​​​​നും മ​​​​ല​​​​ങ്ക​​​​ര സ​​​​ഭാ​​​​ത​​​​ര്‍​ക്കം ശാ​​​​ശ്വ​​​​ത​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​പ്പെ​​​​ടാ​​​നും ഓ​​​​റി​​​​യ​​​​ന്‍റ​​​​ല്‍ ഓ​​​​ര്‍​ത്ത​​​​ഡോ​​​​ക്‌​​​​സ് സ​​​​ഭാ ത​​​​ല​​​​വ​​​​ന്മാ​​​​ര്‍ മു​​​​ന്‍​കൈ​​​​യെ​​​​ടു​​​​ത്ത സ​​​​മ​​​​വാ​​​​യ ച​​​​ര്‍​ച്ച​​​​ക​​​​ളി​​​​ല്‍ പ്ര​​​​തീ​​​​ക്ഷ​​​​യെ​​​​ന്ന് യാ​​​​ക്കോ​​​​ബാ​​​​യ സു​​​​റി​​​​യാ​​​​നി സ​​​​ഭ.

ഈ ​​​​അ​​​​വ​​​​സ​​​​രം ഓ​​​​ര്‍​ത്ത​​​​ഡോ​​​​ക്‌​​​​സ് വി​​​​ഭാ​​​​ഗം ന​​​​ഷ്‌​​​ട​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യി​​​​ല്ലെ​​​​ന്നും ഒ​​​​രു നൂ​​​​റ്റാ​​​​ണ്ട് പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള സ​​​​ഭാ​​​​ ത​​​​ര്‍​ക്കം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​നു​​​​ള്ള ഈ ​​​​സു​​​​വ​​​​ര്‍​ണാ​​​​വ​​​​സ​​​​ര​​​​ം പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന് യാ​​​​ക്കോ​​​​ബാ​​​​യ സു​​​​റി​​​​യാ​​​​നി സ​​​​ഭ പ്ര​​​​ത്യാ​​​​ശി​​​​ക്കു​​​​ന്ന​​​​താ​​​​യും മീ​​​​ഡി​​​​യാ സെ​​​​ല്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ​കു​​​​ര്യാ​​​​ക്കോ​​​​സ് മാ​​​ർ തെ​​​​യോ​​​​ഫി​​​​ലോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത പ​​​​റ​​​​ഞ്ഞു.