ആ​​​മ്പ​​​ല്ലൂ​​​ര്‍: ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഭേ​​​ദ​​​ഗ​​​തി ​ചെ​​​യ്യു​​​മെ​​​ന്ന ആ​​​ശ​​​ങ്ക നി​​​ല​​​നി​​​ല്‍ക്കേ രാ​​​ജ്യ​​​ത്തെ മ​​​ത​​​വി​​​ശ്വാ​​​സി​​​ക​​​ളും മ​​​തേ​​​ത​​​ര​​​വാ​​​ദി​​​ക​​​ളും വ​​​ലി​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ണെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​താ​​​വ് പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി പ​​​റ​​​ഞ്ഞു. എ​​​സ്‌​​​വൈ​​​എ​​​സ് കേ​​​ര​​​ള യു​​​വ​​​ജ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലെ സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​ത​​​വി​​​ശ്വാ​​​സ​​​ത്തി​​​ലും ധാ​​​ര്‍​മി​​​ക​​​ത​​​യി​​​ലും ഉ​​​റ​​​പ്പി​​​ച്ചു​​​നി​​​ര്‍​ത്തേ​​​ണ്ട കാ​​​ല​​​ത്ത് മു​​​ഖ്യ​​​ധാ​​​ര​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ഐ​​​ക്യം കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നും മ​​​റ്റെ​​​ല്ലാം അ​​​തി​​​നു ശേ​​​ഷ​​​മേ പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട​​​തു​​​ള്ളൂ എ​​​ന്നും കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി പ​​​റ​​​ഞ്ഞു.

ന്യൂ​​​ന​​​പ​​​ക്ഷ പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​നും പു​​​രോ​​​ഗ​​​തി​​​ക്കും വേ​​​ണ്ട വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​മ്മേ​​​ള​​​നം സ​​​ര്‍​ക്കാ​​​രു​​​ക​​​ളോ​​​ടു പ്ര​​​മേ​​​യ​​​ത്തി​​​ലൂ​​​ടെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ന്യൂ​​​ന​​​പ​​​ക്ഷ-ദ​​​ളി​​​ത് പി​​​ന്നാ​​​ക്ക ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​​​ത്ത് സൗ​​​ഹൃ​​​ദാ​​​ന്ത​​​രീ​​​ക്ഷ​​​മ​​​ല്ല നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന​​​ത്. ന്യൂ​​​ന​​​പ​​​ക്ഷ പി​​​ന്നാ​​​ക്ക ജ​​​ന​​​ത​​​യെ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്തു​​​നി​​​ന്ന് അ​​​ക​​​റ്റാ​​​നു​​​ള്ള ആ​​​സൂ​​​ത്രി​​​ത​​​മാ​​​യ ശ്ര​​​മ​​​ങ്ങ​​​ള്‍ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.


ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ​​​വി​​​ക​​​ളു​​​ള്ള കേ​​​ന്ദ്ര സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ള്‍​ക്ക് ഫ​​​ണ്ട് കു​​​റ​​​ച്ചും സ്വ​​​യം​​​ഭ​​​ര​​​ണം നി​​​യ​​​ന്ത്രി​​​ച്ചും വി​​​യോ​​​ജി​​​പ്പി​​​ന്‍റെ സ്വ​​​ര​​​ങ്ങ​​​ളെ ഭീ​​​ക​​​ര​​​വ​​​ത്ക​​​രി​​​ച്ചു​​​മു​​​ള്ള ന്യൂ​​​ന​​​പ​​​ക്ഷ​​​വി​​​രു​​​ദ്ധ നീ​​​ക്ക​​​ങ്ങ​​​ള്‍ ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം. ​​​മു​​​ഹ​​​മ്മ​​​ദ് സാ​​​ദി​​​ഖ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പ്ര​​​മേ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സ​​​യ്യി​​​ദ് ഇ​​​ബ്രാ​​​ഹിം ഖ​​​ലീ​​​ലു​​​ല്‍ ബു​​​ഖാ​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. കാ​​​പ്ഷ​​​ന്‍ : എ​​​സ്‌​​​വൈ​​​എ​​​സ് കേ​​​ര​​​ള യു​​​വ​​​ജ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​താ​​​വ് പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി പ്ര​​​സം​​​ഗി​​​ക്കു​​​ന്നു.