തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വേ​​​ൾ​​​ഡ് പീ​​​സ് മി​​​ഷ​​​ൻ വി​​​മ​​​ന്‍ എം​​​പ​​​വ​​​ർ​​​മെ​​​ന്‍റ്ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ഡോ. ​​​കെ. ഓ​​​മ​​​ന​​​ക്കു​​​ട്ടി​​​യ​​​മ്മ​​​യേ​​​യും സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി റാ​​​ണി മോ​​​ഹ​​​ൻ ദാ​​​സി​​​നേ​​​യും വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യി​​​സു​​​ധാ ത​​​മ്പി, ഷീ​​​ല ഏ​​​ബ്ര​​​ഹാം, അം​​​ബി​​​ക, ഉ​​​ഷാ ശ്രീ​​​മേ​​​നോ​​​ൻ എ​​​ന്നി​​​വ​​​രേ​​​യും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ബീ​​​ന അ​​​ജി​​​ത്തി​​​നേ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യി പ്ര​​​ഫ.​​​ശ്യാ​​​മ, വി​​​നീ​​​ത, മി​​​നി ദീ​​​പ​​​ക്, എ​​​ന്നി​​​വ​​​രേ​​​യും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ളാ​​​യി ല​​​ക്ഷ്മി, അ​​​പ​​​ർ​​​ണ​​​നാ​​​ഥ്, ബി​​​ന്ദു, ലേ​​​ഖ, കൃ​​​ഷ്ണ​​​കു​​​മാ​​​രി, ല​​​ത എ​​​ന്നി​​​വ​​​രേ​​​യും പ്രോ​​​ജ​​​ക്ട് കോ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റാ​​​യി വി​​​മ​​​ൽ സ്റ്റീ​​​ഫ​​​നേ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് വേ​​​ൾ​​​ഡ് പീ​​​സ് മി​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​സ​​​ണ്ണി സ്റ്റീ​​​ഫ​​​ൻ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.