കൊ​​​ച്ചി: മു​​​ന​​​മ്പ​​​ത്തെ ജ​​​ന​​​ങ്ങ​​​ളെ വ​​​ഴി​​​യാ​​​ധാ​​​ര​​​മാ​​​ക്കു​​​ന്ന വ​​​ഖ​​​ഫ് ബോ​​​ര്‍​ഡി​​​ന്‍റെ അ​​​ന്യാ​​​യ​​​മാ​​​യ അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​വി​​​ടു​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളു​​​ടെ സ​​​മ്പാ​​​ദ്യം കൊ​​​ടു​​​ത്തു വാ​​​ങ്ങി കാ​​​ല​​​ങ്ങ​​​ളാ​​​യി അ​​​നു​​​ഭ​​​വി​​​ച്ചു​​​വ​​രു​​ന്ന വ​​​സ്തു​​​ക്ക​​​ള്‍ വ​​​ഖ​​​ഫി​​​ന്‍റേ​​​താ​​​ണെ​​​ന്ന തെ​​​റ്റാ​​​യ പ്ര​​​ചാ​​ര​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​ണ് ചി​​​ല​​​ർ.

മു​​​ന​​​മ്പം പ്ര​​​ദേ​​​ശ​​​ത്തെ തീ​​​ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​യ 610 കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ വ​​​സ്തു​​​ക്ക​​​ള്‍ വ​​​ഖ​​​ഫി​​​ന്‍റേ​​​താ​​​ണെ​​​ന്ന അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ള്‍ പൊ​​​ള്ള​​​യാ​​​ണ്. സ​​​ര്‍​ക്കാ​​​ര്‍ ഈ ​​​പ്ര​​​ശ്‌​​​ന​​​ത്തി​​​ല്‍ ഇ​​​ട​​​പെ​​​ട്ട് പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ന്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് സെ​​​ക്ര​​​ട്ട​​​റി ജ​​​യി​​​ന്‍ ആ​​​ന്‍​സി​​​ല്‍ ഫ്രാ​​​ന്‍​സി​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​ട​​​ന്ന സം​​​സ്ഥാ​​​ന​​​സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.