നി​​​ല​​​മ്പൂ​​​ര്‍: മു​​​ന​​​മ്പ​​​ത്തെ ഭൂ​​​മി​​​യി​​​ല്‍ വ​​​ഖ​​​ഫി​​​ന് അ​​​വ​​​കാ​​​ശ​​​മി​​​ല്ലെ​​​ന്ന് എ​​​ന്‍.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ന്‍ എം​​​പി. നി​​​ല​​​മ്പൂ​​​രി​​​ല്‍ ന​​​ട​​​ത്തി​​​യ വാ​​​ര്‍​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണു പ്രേ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. മു​​​ന​​​മ്പ​​​ത്തെ കു​​​ടും​​​ബ​​​ങ്ങ​​​ള്‍ വി​​​ല ന​​​ല്‍​കി വാ​​​ങ്ങി​​​യ ഭൂ​​​മി വ​​​ഖ​​​ഫ് പ​​​രി​​​ധി​​​യി​​​ല്‍ വ​​​രി​​​ല്ല. മു​​​ന​​​മ്പ​​​ത്തെ കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്കൊ​​​പ്പ​​​മാ​​​ണു യു​​​ഡി​​​എ​​​ഫ്.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നും മു​​​സ്‌​​​ലിം ലീ​​​ഗ് ദേ​​​ശീ​​​യ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യും ഉ​​​ള്‍​പ്പെ​​​ടെ യു​​​ഡി​​​എ​​​ഫി​​​ലെ മു​​​ഴു​​​വ​​​ന്‍ നേ​​​താ​​​ക്ക​​​ളും ഈ ​​​നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

മു​​​ന​​​മ്പം വി​​​ഷ​​​യ​​​ത്തി​​​ല്‍ പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​രി​​​ന് ഇ​​​ര​​​ട്ട​​​ത്താ​​​പ്പ് ന​​​യ​​​മാ​​​ണ് ഉ​​​ള്ള​​​തെ​​​ന്നും പ്രേ​​​മ​​​ച​​​ന്ദ്ര​​​ന്‍ ആ​​​രോ​​​പി​​​ച്ചു. സ​​​ര്‍​ക്കാ​​​ര്‍ വി​​​ചാ​​​രി​​​ച്ചാ​​​ല്‍ പെ​​​ട്ടെ​​​ന്ന് പ​​​രി​​​ഹ​​​രി​​​ക്കാ​​​വു​​​ന്ന ഒ​​​രു വി​​​ഷ​​​യ​​​മാ​​​ണ് ര​​​ണ്ട് വ​​​ര്‍​ഷ​​​മാ​​​യി നീ​​​ട്ടി​​​കൊ​​​ണ്ടു പോ​​​കു​​​ന്ന​​​ത്.


ഭൂ​​​രി​​​പ​​​ക്ഷ വ​​​ര്‍​ഗീ​​​യ​​​ത​​യ്​​​ക്ക് വേ​​​ണ്ടി മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ന്‍ ധ്രു​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള ശ്ര​​​മം മു​​​ഖ്യ​​​മ​​​ന്ത്രി ന​​​ട​​​ത്തു​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും അ​​​ദ്ദേ​​​ഹം ഉ​​​ന്ന​​​യി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ശേ​​​ഷം മു​​​ന​​​മ്പം വി​​​ഷ​​​യ​​​ത്തി​​​ല്‍ പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടി​​​ന്‍റെ ഇ​​​ര​​​ട്ട​​​ത്താ​​​പ്പ് വ്യ​​​ക്ത​​​മാ​​​കു​​​മെ​​​ന്നും പ്രേ​​​മ​​​ച​​​ന്ദ്ര​​​ന്‍ പ​​​റ​​​ഞ്ഞു.

കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ആ​​​ര്യാ​​​ട​​​ന്‍ ഷൗ​​​ക്ക​​​ത്ത്, മു​​​സ്‌​​​ലിം ലീ​​​ഗ് മ​​​ല​​​പ്പു​​​റം ജി​​​ല്ലാ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​സ്മാ​​​യി​​​ല്‍ മൂ​​​ത്തേ​​​ടം ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള​​​ള​​​വ​​​രും വാ​​​ര്‍​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.