കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ നാ​​​ളെ മു​​​ന​​​മ്പം ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും.

മു​​​ന​​​മ്പ​​​ത്തെ ജ​​​ന​​​ത​​​യു​​​ടെ ഭൂ​​​മി​​​യി​​​ലു​​​ള്ള വ​​​ഖ​​​ഫ് അ​​​വ​​​കാ​​​ശ​​​വാ​​​ദം പൂ​​​ർ​​​ണ​​​മാ​​​യും അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക, വ​​​ഖ​​​ഫ് നി​​​യ​​​മ​​​ത്തി​​​ലെ ഭേ​​​ദ​​​ഗ​​​തി മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ ന​​​ട​​​പ്പാ​​​ക്കു​​​ക, ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​നെ​​​തി​​​രേ കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ പ്ര​​​മേ​​​യം പി​​​ൻ​​​വ​​​ലി​​​ക്കു​​​ക, വ​​​ഖ​​​ഫ് അ​​​ധി​​​നി​​​വേ​​​ശ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക, രാ​​ഷ്‌​​ട്രീ​​​യ​​പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ​​​യും നേ​​​താ​​​ക്ക​​​ന്മാ​​​രു​​​ടെ​​​യും ഇ​​​ര​​​ട്ട​​​ത്താ​​​പ്പ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണു ദി​​​നാ​​​ച​​​ര​​​ണം.


സം​​സ്ഥാ​​ന​​ത്തെ എ​​​ല്ലാ രൂ​​​പ​​​ത​​​ക​​​ളി​​​ലും യൂ​​​ണി​​​റ്റ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​ഷേ​​​ധ​ യോ​​​ഗ​​​ങ്ങ​​​ൾ, റാ​​​ലി​​​ക​​​ൾ, ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ പ്ര​​​തി​​​ജ്ഞ, പ്ര​​​മേ​​​യാ​​​വ​​​ത​​​ര​​​ണ​​​ങ്ങ​​​ൾ, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്കു നി​​​വേ​​​ദ​​​നം ന​​​ൽ​​​ക​​​ൽ തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.ഡോ. ​​​ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജോ​​​സ്കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ൽ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.