തൃ​​​ശൂ​​​ർ: പി.​​​വി. അ​​​ൻ​​​വ​​​റി​​​നും ഡി​​​എം​​​കെ സ്ഥാ​​​നാ​​​ർ​​​ഥി​​ക്കും ​എ​​​തി​​​രേ തെ​​​ര‍​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നു പ​​​രാ​​​തി ന​​​ൽ​​​കി .

എ​​​ൽ​​​ഡി​​​എ​​​ഫ്. 1000 കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു വീ​​​ടു​​​ ന​​​ൽ​​​കു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നെ​​​തി​​​രേ എ​​​ൽ​​​ഡി​​​എ​​​ഫ് മ​​​ണ്ഡ​​​ലം സെ​​​ക്ര​​​ട്ട​​​റി എ.​​​സി. മൊ​​​യ്തീ​​​നാ​​​ണ് പ​​​രാ​​​തി​​​ ന​​​ൽ​​​കി​​​യ​​​ത്. ഗു​​​രു​​​ത​​​ര​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ച​​​ട്ട​​​ലം​​​ഘ​​​ന​​​വും അ​​​ഴി​​​മ​​​തി​​​യും എ​​​ന്നാ​​​ണ് പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.