ഉ​ത്ത​മ​നാ​യ ക​മ്യൂ​ണി​സ്റ്റ്: ഇ.​പി. ജ​യ​രാ​ജ​ൻ
ഉ​ത്ത​മ​നാ​യ ക​മ്യൂ​ണി​സ്റ്റ്: ഇ.​പി. ജ​യ​രാ​ജ​ൻ
Friday, September 13, 2024 2:27 AM IST
ത​​ളി​​പ്പ​​റ​​ന്പ്: സീ​​​താ​​​റാം യെ​​​ച്ചൂ​​​രി​​​യു​​​ടെ വി​​​യോ​​​ഗ​​​ത്തോ​​​ടെ ഉ​​​ത്ത​​​മ​​​നാ​​​യ ക​​​മ്യൂ​​​ണി​​​സ്റ്റി​​​നെ​​​യാ​​​ണ് പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന് ന​​ഷ്‌​​ട​​​മാ​​​യ​​​തെ​​​ന്നു സി​​​പി​​​എം കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി​​​യം​​​ഗം ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ.

സി​​​പി​​​എ​​​മ്മി​​​നു മാ​​​ത്ര​​​മ​​​ല്ല രാ​​​ജ്യ​​​ത്തെ ഇ​​​ട​​​തു​​​പ​​​ക്ഷ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും ജ​​​നാ​​​ധി​​​പ​​​ത്യ ശ​​​ക്തി​​​ക​​​ള്‍​ക്കും തീ​​​രാ​​​ന​​ഷ്‌​​ട​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു.


പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ നേ​​​രി​​​ട്ട കാ​​​ല​​​ത്ത് പാ​​​ർ​​​ട്ടി​​​യെ ക​​​രു​​​ത്തോ​​​ടെ ന​​​യി​​​ച്ച നേ​​​താ​​​വാ​​​ണ്. അ​​​ദ്ദേ​​​ഹ​​​വു​​​മാ​​​യി ത​​​നി​​​ക്ക് ദീ​​​ർ​​​ഘ​​​കാ​​​ല​​​ത്തെ ബ​​​ന്ധ​​​മാ​​​ണു​​​ള്ള​​​ത്. സ്‌​​​നേ​​​ഹാ​​​ദ​​​ര​​​വ് പു​​​ല​​​ര്‍​ത്തി മ​​​റ്റു​​​ള്ള​​​വ​​​രെ സ്‌​​​നേ​​​ഹി​​​ക്കു​​​ന്ന വ്യ​​​ക്തി​​​ത്വ​​​ത്തി​​​നു​​​ട​​​മ​​​യാ​​​യ യെ​​​ച്ചൂ​​​രി ഉ​​​ന്ന​​​ത​​​മൂ​​​ല്യം കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ന്ന വ്യ​​​ക്തി​​​ത്വ​​​ത്തി​​​ന് ഉ​​​ട​​​മ​​​യാ​​​യി​​​രു​​​ന്നു. -ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.