സ്വ​കാ​ര്യ വ​നം: 50 സെ​ന്‍റ് വ​രെ​യു​ള്ള ഭൂ​മി​ക്ക് കൈ​വ​ശ​രേ​ഖ നല്കും
സ്വ​കാ​ര്യ വ​നം: 50 സെ​ന്‍റ് വ​രെ​യു​ള്ള  ഭൂ​മി​ക്ക് കൈ​വ​ശ​രേ​ഖ നല്കും
Wednesday, March 22, 2023 12:50 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ്യ​​​​ക്തി​​​​ക​​​​ൾ കൈ​​​​വ​​​​ശം വ​​​​ച്ചി​​​​ട്ടു​​​​ള്ള 50 സെ​​​​ന്‍റ് വ​​​​രെ (20 ആ​​​​ർ)​​​​യു​​​​ള്ള സ്വ​​​​കാ​​​​ര്യ​​​​വ​​​​ന​​​​ഭൂ​​​​മി​​​​ക്ക് കൈ​​​​വ​​​​ശ​​​​രേ​​​​ഖ ന​​​​ൽ​​​​കും.

ഇ​​​​ത്ത​​​​രം ഭൂ​​​​മി​​​​യി​​​​ൽ താ​​​​മ​​​​സ​​​​യോ​​​​ഗ്യ​​​​മാ​​​​യ വീ​​​​ടു​​​​ക​​​​ളു​​​​ള്ള ഭൂവുട​​​​മ​​​​ക​​​​ൾ​​​​ക്കാ​​​​ണ് ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കു​​​​ക. ഇ​​​​തി​​​​നാ​​​​യി ത​​​​യാ​​​​റാ​​​​ക്കി​​​​യ 2023-ലെ ​​​​കേ​​​​ര​​​​ള സ്വ​​​​കാ​​​​ര്യ വ​​​​ന​​​​ങ്ങ​​​​ൾ (നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്ക​​​​ലും പ​​​​തി​​​​ച്ചു കൊ​​​​ടു​​​​ക്ക​​​​ലും) ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭ പാ​​​​സാ​​​​ക്കി.


കൈ​​​​വ​​​​ശ​​​​ഭൂ​​​​മി​​​​ക്ക് ക​​​​ർ​​​​ഷ​​​​ക​​​​ർ ഹാ​​​​ജ​​​​രാ​​​​ക്കു​​​​ന്ന രേ​​​​ഖ "പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​വു​​​​ന്ന തെ​​​​ളി​​​​വാ​​​​യി’ സ്വീ​​​​ക​​​​രി​​​​ക്കും. റ​​​​വ​​​​ന്യു വ​​​​കു​​​​പ്പി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ വ​​​​നം​​​​വ​​​​കു​​​​പ്പ് അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.