തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ഭ​​​വ​​​ന നി​​​ർ​​​മാ​​​ണ ബോ​​​ർ​​​ഡ് ദു​​​ർ​​​ബ​​​ല​​​ർ​​​ക്കും / താ​​​ഴ്ന്ന വ​​​രു​​​മാ​​​ന​​​ക്കാ​​​ർ​​​ക്ക് വേ​​​ണ്ടി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ഗൃ​​​ഹ​​​ശ്രീ ഭ​​​വ​​​ന പ​​​ദ്ധ​​​തി​​​യ്ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ www.kshb.kerala.gov.in മു​​​ഖേ​​​ന ഏ​​​ഴു​​​മു​​​ത​​​ൽ 31 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.