ഷൊ​​​ർ​​​ണൂ​​​ർ: അ​​​മ്മ​​​യു​​​ടെ ക​​​ൺ​​​മു​​​ന്നി​​​ൽ സ്കൂ​​​ൾ ബ​​​സി​​​ടി​​​ച്ച് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ആ​​​റു​​​വ​​​യ​​​സു​​​കാ​​​ര​​​ൻ മ​​​രി​​​ച്ചു.

പ​​​ട്ടാ​​​മ്പി പു​​​ല​​ശേ​​​രി​​​ക്ക​​​ര സ്വ​​​ദേ​​​ശി കാ​​​മി​​​കം കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ൻ ആ​​​ര​​​വ് ആ​​​ണ് മ​​​രി​​​ച്ച​​​ത്. വാ​​​ടാ​​​നം​​​കു​​​റു​​​ശി സ്കൂ​​​ളി​​​ലെ ര​​​ണ്ടാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ് ആ​​​ര​​​വ്.

ചൊ​​​വ്വാ​​​ഴ്ച വൈ​​​കു​​ന്നേ​​രം വാ​​​ഹ​​​ന​​​ത്തി​​​ൽ വീ​​​ടി​​​നു​​​ മു​​​ന്നി​​​ൽ ഇ​​​റ​​​ങ്ങി​​​യ ആ​​​ര​​​വ് അ​​​മ്മ​​​യു​​​ടെ കൈ​​​യി​​​ൽ​​​നി​​​ന്നു പി​​​ടി​​​വി​​​ട്ട് ഓ​​​ടു​​​ക​​​യും ഈ ​​​സ​​​മ​​​യം റോ​​​ഡി​​​ലൂ​​​ടെ വ​​​ന്ന മ​​​റ്റൊ​​​രു സ്കൂ​​​ളി​​​ന്‍റെ വാ​​​ഹ​​​നം കു​​​ട്ടി​​​യെ ഇ​​​ടി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.


പ​​​രി​​​ക്കേ​​​റ്റ ആ​​​ര​​​വി​​​നെ ഉ​​​ട​​​ൻ പ​​​ട്ടാ​​​മ്പി​​​യി​​​ലെ​​​യും തു​​​ട​​​ർ​​​ന്ന് പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​യി​​​ലെയും സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു​​​വെ​​​ങ്കി​​​ലും ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മ​​​രി​​​ച്ചു. കൃ​​​ഷ്ണ​​​കു​​​മാ​​​ർ- ശ്രീ​​​ദേ​​​വി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ ഏ​​​ക മ​​​ക​​​നാ​​​ണ് ആ​​​ര​​​വ്.