വ​യോ​സേ​വ​ന അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പ​ണം ഇ​ന്ന്
വ​യോ​സേ​വ​ന അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പ​ണം ഇ​ന്ന്
Friday, September 30, 2022 11:57 PM IST
തൃ​​​ശൂ​​​ർ: അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വ​​​യോ​​​ജ​​​ന​​​ദി​​​ന സം​​​സ്ഥാ​​​ന​​​ത​​​ല പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും വ​​​യോ​​​സേ​​​വ​​​ന അ​​​വാ​​​ര്‍​ഡ് സ​​​മ​​​ര്‍​പ്പ​​​ണ​​​വും മ​​​ന്ത്രി ആ​​​ര്‍. ബി​​​ന്ദു ഇ​​​ന്നു നി​​​ര്‍​വ​​​ഹി​​​ക്കും. വി​​​കെ​​​എ​​​ന്‍ മേ​​​നോ​​​ന്‍ ഇ​​​ന്‍​ഡോ​​​ര്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ രാ​​​വി​​​ലെ 11 നു ​​​പി. ബാ​​​ല​​​ച​​​ന്ദ്ര​​​ന്‍ എം​​​എ​​​ല്‍​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.