രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വാ​ദം തെ​റ്റെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്
രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വാ​ദം തെ​റ്റെ​ന്നു  മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്
Saturday, July 2, 2022 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​ഫ​​​ർ​​​ സോ​​​ണ്‍ വി​​​ഷ​​​യ​​​ത്തി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി എം​​​പി​​​യു​​​ടെ ക​​​ത്തി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വാ​​​ദം തെ​​​റ്റെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ്. രാ​​​ഹു​​​ൽ ഗാ​​​ന്ധി ബ​​​ഫ​​​ർ സോ​​​ണ്‍ വി​​​ഷ​​​യ​​​ത്തി​​​ൽ എ​​​ഴു​​​തി​​​യ ക​​​ത്ത് 2022 ജൂ​​​ണ്‍ 13നു ​​​ഓ​​​ഫീ​​​സി​​​ൽ ല​​​ഭി​​​ച്ചു.

ജൂ​​​ണ്‍ 23ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ത്തി​​​ലൂ​​​ടെ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്ക് മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. സു​​​പ്രീം കോ​​​ട​​​തി വി​​​ധി​​​ക്കുശേ​​​ഷം ബ​​​ഫ​​​ർ സോ​​​ണ്‍ വി​​​ഷ​​​യ​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ന്ന എ​​​ല്ലാ ആ​​​ശ​​​ങ്ക​​​ക​​​ളും മ​​​തി​​​യാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പു ന​​​ൽ​​​കു​​​ക​​​യും പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഈ ​​​വി​​​ഷ​​​യം ഉ​​​ന്ന​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തോ​​​ട് ക​​​ത്തി​​​ലൂ​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.