പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാത്തതു സര്‍ക്കാരിന്‍റെ ഒത്തുകളികൊണ്ടാണെന്നു കെ. മുരളീധരന്‍ എംപി
പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാത്തതു സര്‍ക്കാരിന്‍റെ ഒത്തുകളികൊണ്ടാണെന്നു കെ. മുരളീധരന്‍ എംപി
Monday, May 23, 2022 12:58 AM IST
കോ​​ഴി​​ക്കോ​​ട്: മു​​ന്‍ എം​​എ​​ല്‍എ പി.​​സി. ജോ​​ര്‍ജി​​നെ അ​​റ​​സ്റ്റ് ചെ​​യ്യാ​​ത്ത​​തു സ​​ര്‍ക്കാ​​രി​​ന്‍റെ ഒ​​ത്തു​​ക​​ളി​​കൊ​​ണ്ടാ​​ണെ​​ന്നു കെ. ​​മു​​ര​​ളീ​​ധ​​ര​​ന്‍ എം​​പി.

എം​​എ​​ല്‍എ​​മാ​​രെ പോ​​ലും ഓ​​ടി​​ച്ചി​​ട്ടു പി​​ടി​​ച്ച പോ​​ലീ​​സാ​​ണു ന​​മ്മു​​ടേ​​ത്. തൃ​​ക്കാ​​ക്ക​​ര ഉ​​പ​​തി​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്പേ അ​​റ​​സ്റ്റ് ചെ​​യ്യാ​​തി​​രി​​ക്കാ​​ന്‍ പോ​​ലീ​​സ് ഒ​​ത്തു​​ക​​ളി​​ക്കു​​ക​​യാ​​ണ്.


ബി​​ജെ​​പി​​യെ സ​​ന്തോ​​ഷി​​പ്പി​​ക്കു​​വാ​​നാ​​ണി​​തെ​​ന്നും കെ. ​​മു​​ര​​ളീ​​ധ​​ര​​ന്‍ എംപി മാ​​ധ്യ​​മ പ്ര​​വ​​ര്‍ത്ത​​ക​​രോ​​ടു പ​​റ​​ഞ്ഞു. കേ​​ന്ദ്ര​​സ​​ര്‍ക്കാ​​ര്‍ ഇ​​ന്ധ​​ന​​ത്തി​​ന്‍റെ നി​​കു​​തി കു​​റ​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ സം​​സ്ഥാ​​ന​​വും കു​​റ​​യ്ക്ക​​ണം. കേ​​ന്ദ്രം സ​​ഹി​​കെ​​ട്ടാ​​ണ് കു​​റ​​ച്ച​​ത്- എം​​പി കൂ​​ട്ടി​​ച്ചേ​​ര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.