പെൻഷൻകാരുടെ സമ്മേളനം മാറ്റി
Thursday, January 20, 2022 1:42 AM IST
തിരുവനന്തപുരം: കോട്ടയത്ത് 21, 22 തീയതികളിൽ നടത്താനിരുന്നു കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഏപ്രിൽ എട്ട്, ഒമ്പത് തീയതികളിലേക്കു മാറ്റി.