കോച്ച് വർധിപ്പിച്ചു; നാളെ മുതൽ പുതിയ സംവിധാനം
Thursday, January 20, 2022 1:42 AM IST
തിരുവനന്തപുരം: കൊച്ചുവേളി-നിലന്പൂർ രാജ്യറാണി എക്സ്പ്രസിനു ഒരു സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ച് വർധിപ്പിച്ചതായി സതേണ്‍ റെയിൽവേ അറിയിച്ചു. നാളെ മുതൽ പുതിയ സംവിധാനം നിലവിൽ വരും.