‘തെരഞ്ഞെടുപ്പ് അച്ചടി ജോലികൾ കേരളത്തിൽ തന്നെ ചെയ്യണം’
Friday, March 5, 2021 12:36 AM IST
കൊച്ചി: കടലാസ് ക്ഷാമവും വിലവര്‍ധനയും കോവിഡും മൂലം പ്രതിസന്ധിയിലായ അച്ചടി വ്യവസായത്തെ രക്ഷിക്കാൻ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ മുഴുവന്‍ അച്ചടി ജോലികളും കേരളത്തിലുള്ള പ്രസുകളില്തന്നെ ചെയ്യണമെന്നു കേരള പ്രിന്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് ബിനു പോള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.