സം​​​സ്ഥാ​​​ന​​​ത്ത് 3,215 പേ​ര്‍​ക്ക് കോ​വി​ഡ്
Wednesday, September 16, 2020 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 3,215 പേ​​​ര്‍​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​തു​​മൂ​​ലം ഇ​​ന്ന​​ലെ 12 മ​​​ര​​​ണം കൂ‌​​ടി​​യുണ്ടാ​​യി.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടവ​​​രി​​​ല്‍ 43 പേ​​​ര്‍ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും 70 പേ​​​ര്‍ മ​​​റ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും വ​​​ന്ന​​​വരാണ്. 3,013 പേ​​​ര്‍​ക്കു സ​​​മ്പ​​​ര്‍​ക്ക​​​ത്തി​​​ലൂ​​​ടെ രോ​​​ഗം ബാ​​​ധി​​​ച്ചു. 313 പേ​​​രു​​​ടെ സ​​​മ്പ​​​ര്‍​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന 2,532 പേ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​യി. സം​​​സ്ഥാ​​​ന​​​ത്ത് 2,08,141 പേ​​​രാ​​​ണ് ഇ​​​പ്പോ​​​ള്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള​​​ത്. ഇ​​​ന്ന​​​ലെ 12 പു​​​തി​​​യ ഹോ​​​ട്ട് സ്‌​​​പോ​​​ട്ടു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.