ഫാ.പ്രസാദ് സിപ്രിയാന്‍ ഫ്രാന്‍സിസ് ഓഫ് അസീസി കപ്പൂച്ചിന്‍ പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യള്‍
Saturday, July 4, 2020 12:55 AM IST
കൊച്ചി: സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി കപ്പൂച്ചിന്‍ പ്രോവിന്സിന്റെ പുതിയ പ്രൊവിന്‍ഷ്യാളായി ഫാ. പ്രസാദ് സിപ്രിയാന്‍ നിയമിതനായി. ഫാ. പീറ്റര്‍ തോമസ് വികാര്‍ പ്രൊവിന്‍ഷ്യാളും ഫാ. ജെ.ജോയി, ഫാ. ഡാനി, ഫാ. യോഹന്നാന് എന്നിവർ കൗണ്സിലേഴ്സുമാണ്.