ക​ണ്ടാ​ണ​ശേ​രി: ചേ​ന്പി​ൽ വേ​ല​പ്പ​ൻ മ​ക​ൻ ന​ന്ദ​കു​മാ​ർ (65) ഹൃ​ദ​യ​സ്തം​ഭ​നം​മൂ​ലം മ​സ്ക്ക​റ്റി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സ​തി​ദേ​വി. മ​ക്ക​ൾ: നീ​ലി​മ, ന​ന്ദി​ത, ന​യ​ന. മ​രു​മ​ക​ൻ: രാ​ജേ​ഷ്.