വീ​ട്ടി​ൽ കൃ​ഷിചെയ്യാൻ വാ​ഴ്സി​റ്റി ഉ​പ​ദേ​ശം ത​രും
Thursday, April 2, 2020 11:31 PM IST
തൃ​​​ശൂ​​​ർ: ലോ​​​ക്ക് ഡൗ​​​ൺ കാ​​​ല​​​ത്തു കൃ​​​ഷി​​ചെ​​​യ്യാ​​​ൻ സ​​​ഹാ​​​യി​​​ക്കാ​​​നും ഉ​​​പ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ല്കാ​​​നും കേ​​​ര​​​ള കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഹെ​​​ൽ​​​പ് ലൈ​​​നു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. വി​​​വി​​​ധ വി​​​ള​​​ക​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​ന-​​പ​​​രി​​​ച​​​ര​​​ണ മു​​​റ​​​ക​​​ൾ അ​​​റി​​​യാ​​​ൻ FEM@Mobileഎ​​​ന്ന ആ​​​പ് ഗൂ​​​ഗി​​​ൾ പ്ലേ​​സ്റ്റോ​​​റി​​​ൽ​​​നി​​​ന്നു ഡൗ​​​ണ്‍ലോ​​​ഡ് ചെ​​​യ്ത് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​മ്പ​​​രു​​​ക​​​ൾ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 9847022929, 9447856216. കൊ​​​ല്ലം: 9447890944, 9447595912. ആ​​​ല​​​പ്പു​​​ഴ: 9847965554, 9447790268. കോ​​​ട്ട​​​യം: 9446494769, 9497246229. പ​​​ത്ത​​​നം​​​തി​​​ട്ട: 9645027060, 9447803339. ഇ​​​ടു​​​ക്കി: 9447388215, 9526020728. എ​​​റ​​​ണാ​​​കു​​​ളം: 9746469404, 9446328761. തൃ​​​ശൂ​​​ർ: 9496366698, 9496287722. പാ​​​ല​​​ക്കാ​​​ട്: 9447393701, 9446211346. മ​​​ല​​​പ്പു​​​റം: 8547926001, 9447322114. കോ​​​ഴി​​​ക്കോ​​​ട്: 9447565549, 9447754045. വ​​​യ​​​നാ​​​ട്: 9497317898, 9946867991, ക​​​ണ്ണൂ​​​ർ: 9446960736, 9446780951. കാ​​​സ​​​ർ​​​ഗോ​​​ഡ്: 9895514994, 9496296986.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.