വി​ബി ടോ​ക് ഓ​ണ്‍​ലൈ​നാ​യി അ​ര​ങ്ങേ​റി
Thursday, April 2, 2020 11:25 PM IST
കൊ​​​ച്ചി: വി​​​ജ​​​യീ ഭ​​​വ അ​​​ലും​​​മ്‌​​​നി (വി​​​ബി​​​എ) സം​​​രം​​​ഭ​​​ക​​​ര്‍​ക്കാ​​​യി ന​​​ട​​​ത്തി​​​വ​​​രു​​​ന്ന വിബിടോ​​​ക്കി​​ന്‍റെ അ​​​റു​​​പ​​​താ​​​മ​​​ത്തെ പ​​​രി​​​പാ​​​ടി ലോ​​​ക് ഡൗ​​​ണ്‍ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഓ​​​ണ്‍​ലൈ​​​നാ​​​യി നടത്തി. വി​​​ജയീ ഭ​​​വ സ്ഥാ​​​പ​​​ക​​​ന്‍ കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പ​​​ള്ളി​​​യും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.