ഇ​ട​ക്കാ​ലാ​ശ്വാ​സം
Saturday, March 28, 2020 12:19 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം:​ ര​​ജി​​സ്ട്രേ​​ഷ​​ൻ വ​​കു​​പ്പി​​ലെ സേ​​വ​​ന​​ങ്ങ​​ൾ നി​​ർ​​ത്തിവച്ച​​ത് മൂ​​ലം തൊ​​ഴി​​ലും വ​​രു​​മാ​​ന​​വും ന​​ഷ്ട​​പ്പെ​​ട്ട ആ​​ധാ​​ര​​മെ​​ഴു​​ത്ത്, സ്ക്രൈ​​ബ്, വെ​​ണ്ട ർ ​​ക്ഷേ​​മ​​നി​​ധി അം​​ഗ​​ങ്ങ​​ൾ​​ക്കും ക്ഷേ​​മ​​നി​​ധി പെ​​ൻ​​ഷ​​ൻ​​കാ​​ർ​​ക്കും 3000 രൂ​​പ ഇ​​ട​​ക്കാ​​ലാ​​ശ്വാ​​സം അ​​നു​​വ​​ദി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​താ​​യി പൊ​​തു​​മ​​രാ​​മ​​ത്തും ര​​ജി​​സ്ട്രേ​​ഷ​​നും വ​​കു​​പ്പ് മ​​ന്ത്രി ജി.​​സു​​ധാ​​ക​​ര​​ൻ അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.