സം​സ്ഥാ​ന ക​മ്മി​റ്റി ഇ​ന്ന്
Friday, December 13, 2019 11:36 PM IST
തൊ​​ടു​​പു​​ഴ:​ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം ജോ​സ​ഫ് വി​ഭാ​ഗം സം​​സ്ഥാ​​ന ക​​മ്മി​​റ്റി ഇ​​ന്നു രാ​​വി​​ലെ 10.30നു ​​മാ​​ട​​പ്പ​​റ​​ന്പി​​ൽ റി​​സോ​​ർ​​ട്ടി​​ൽ ചേ​​രും.​​യോ​​ഗ​​ത്തി​​ൽ പി.​​ജെ.​​ജോ​​സ​​ഫ് എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.​ പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​നെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​നു​​ള്ള വ​​ര​​ണാ​​ധി​​കാ​​രി​​യെ യോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​നി​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.