ആമസോണിൽ സമ്മർ എസെൻഷ്യൽ സ്റ്റോർ
Thursday, April 24, 2025 12:42 AM IST
കൊച്ചി : ആമസോണിന്റെ സമ്മർ എസെൻഷ്യൽ സ്റ്റോർ ആരംഭിച്ചു. പാനീയങ്ങൾ, എനർജി ബൂസ്റ്ററുകൾ, പെറ്റ് ഗ്രൂമിംഗ് എസെൻഷ്യൽസ്, ബേബി കെയർ ഉത്പന്നങ്ങൾ എന്നിവ വേഗമേറിയതും വിശ്വസനീയവുമായ ഡെലിവറി സൗകര്യത്തോടെ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
ആമസോൺ പേയിൽ ഉപഭോക്താക്കൾക്ക് അധിക സേവിംഗ്സ് സൗകര്യവുമുണ്ട്.