കൊ​​​​ച്ചി: സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്കി​​​​ന്‍റെ 96-ാം വാ​​​​ർ​​​​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ‘96 ഡെ​​​​ബി​​​​റ്റ് കാ​​​​ർ​​​​ഡ് ഓ​​​​ഫ​​​​റു​​​​ക​​​​ൾ’ കാ​​​​മ്പ​​​​യി​​​​ൻ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

ആ​​​​മ​​​​സോ​​​​ൺ, സൊ​​​​മാ​​​​റ്റോ, മേ​​​​ക്ക് മൈ ​​​​ട്രി​​​​പ്, ക്രോ​​​​മ, ലു​​​​ലു, ഈ​​​​സി​​​​ഡി​​​​ന്ന​​​​ർ, ബു​​​​ക്ക് മൈ ​​​​ഷോ തു​​​​ട​​​​ങ്ങി​​​​യ ഓ​​​​ൺ​​​​ലൈ​​​​ൻ പ്ലാ​​​​റ്റു​​​​ഫോ​​​​മു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും ഡെ​​​​ബി​​​​റ്റ് കാ​​​​ർ​​​​ഡ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് പ​​​​ർ​​​​ച്ചേ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് ഓ​​​​ഫ​​​​റു​​​​ക​​​​ൾ ല​​​​ഭി​​​​ക്കും.


ഓ​​​​ഫ​​​​റി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശാ​​​​ഖ​​​​ക​​​​ളി​​​​ലും ബാ​​​​ങ്കി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക വെ​​​​ബ്സൈ​​​​റ്റി​​​​ലും ല​​​​ഭി​​​​ക്കും. 1929ൽ ​​​​തൃ​​​​ശൂ​​​​രി​​​​ലാ​​​​ണ് സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്ക് ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.