കൊ​​​ച്ചി: പ്ര​​​മു​​​ഖ ധ​​​ന​​​കാ​​​ര്യ സേ​​​വ​​​ന സ്ഥാ​​​പ​​​ന​​​മാ​​​യ ഇ​​​ക്വി​​​റ​​​സ് ഗ്രൂ​​​പ്പി​​​ല്‍ അ​​​മി​​​ക്ക​​​സ് ക്യാ​​​പി​​​റ്റ​​​ല്‍ 125 കോ​​​ടി രൂ​​​പ​​​യു​​​ടെ ഇ​​​ക്വി​​​റ്റി നി​​​ക്ഷേ​​​പം ന​​​ട​​​ത്തി.

അ​​​മി​​​ക്ക​​​സ് ക്യാ​​​പി​​​റ്റ​​​ലി​​​ന്‍റെ നി​​​ക്ഷേ​​​പം, ഇ​​​ക്വി​​​റ​​​സി​​​ന്‍റെ മൂ​​​ല​​​ധ​​​ന ച​​​രി​​​ത്ര​​​ത്തി​​​ല്‍ 2018ലെ ​​​ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കി​​​ന്‍റെ ഇ​​​ക്വി​​​റ്റി നി​​​ക്ഷേ​​​പ​​​ത്തി​​​നു​​ശേ​​​ഷ​​​മു​​​ള്ള മൂ​​​ന്നാ​​​മ​​​ത്തെ ഇ​​​ക്വി​​​റ്റി ഇ​​​ന്‍​ഫ്യൂ​​​ഷ​​​നാ​​​ണ്.