ഡോ. സിസ്റ്റർ ടെസ്ലിൻ ജോസഫ് എസ് എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ
Tuesday, December 31, 2024 1:09 AM IST
രാജമുടി : എസ് എച്ച് ഇടുക്കി നവജ്യോതി പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറായി ഡോ. സിസ്റ്റർ ടെസ്ലിൻ ജോസഫ് കൂനംപാറയിൽ തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റർ ജെസി വടക്കേട്ട് - വികാർ പ്രൊവിൻഷ്യൽ വിദ്യാഭ്യാസം, സിസ്റ്റർ ആനിസ് ഇലവുംകുന്നേൽ - സുവിശേഷ പ്രഘോഷണം, സിസ്റ്റർ ജൂലി മുത്തനാട്ട് - ജീവകാരുണ്യ പ്രവർത്തനങ്ങൾ, സിസ്റ്റർ ട്രീസാ മേരി കൊച്ചുപുരയ്ക്കൽ -സാമൂഹ്യ ക്ഷേമ പ്രവർത്തങ്ങൾ എന്നിവർ കൗണ്‍സിലർമാരായും സിസ്റ്റർ എൽസീന ആലാനിക്കൽ പ്രൊവിൻഷ്യൽ ഓഡിറ്ററായും സിസ്റ്റർ നിർമല വടക്കേപറന്പിൽ പ്രൊവിൻഷ്യൽ പ്രൊക്യുറേറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.