ടി.​പി. ശ്രീ​നി​വാ​സ​നു കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സ്വീ​ക​ര​ണം നൽകുന്നു
Thursday, July 25, 2024 6:32 AM IST
പി.പി. ചെറിയാൻ
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍ററും ചേ​ർ​ന്ന് ടി.​പി. ശ്രീ​നി​വാ​സ​ൻ (ഇ​ന്ത്യ​യു​ടെ മു​ൻ അം​ബാ​സ​ഡ​ർ) സ്വീ​ക​ര​ണം ന​ൽ​കു​ന്നു.

ജൂ​ലൈ 27 ശ​നി​യാ​ഴ്ച 3.30 മു​ത​ൽ അഞ്ച് വ​രെ ഗാ​ർ​ലാ​ൻ​ഡ് ബ്രോ​ഡ് വെ​യി​ലു​ള്ള ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ & എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് സ്വീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഈ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര അ​റി​യി​ച്ചു.