മാപ്രാണം: ചിറ്റിലപ്പിള്ളി പരേതനായ തൊമ്മാന വാറുണ്ണി ഭാര്യ മേരി (93) അന്തരിച്ചു. സെന്റ് സെന്പാസ്റ്റ്യൻ വാർഡ് കാരോൾട്ടണിലെ അംഗമായ ഡൊമിനിക്ക് ചിറ്റിലപ്പിള്ളിയുടെ മാതാവാണ് പരേത. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മാപ്രാണം ഹോളി ക്രോസ് തീർഥാടന ദേവാലയ സെമിത്തേരിയിൽ നടക്കും.
മക്കൾ: ലിസി, റിച്ചി, ചാർളി, വില്യം, ഷേർളി, ഡൊമിനിക്ക് ( ടെക്സസ്, യുഎസ്എ). മരുമക്കൾ: ജോസ്, ജോയ്സി, ഷീല, ബിൽജി, റോബർട്ട്, സുനി ( ടെക്സസ്, യുഎസ്എ)