റോ​യ്സി​റ്റി സെ​ന്‍റ് തോ​മ​സ് പ​ള്ളി‌‌‌​യി​ൽ എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളും വ​ച​ന​പ്ര​ഘോ​ഷ​ണ​വും ശ​നി‌​യാ​ഴ്ച
Thursday, September 5, 2024 3:59 PM IST
പി.​പി. ചെ​റി​യാ​ൻ
റോ​യ്സി​റ്റി: റോ​യ്സി​റ്റി സെ​ന്‍റ് തോ​മ​സ് പ​ള്ളി‌‌‌​യി​ൽ എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളും വ​ച​ന​പ്ര​ഘോ​ഷ​ണം ശ​നി‌​യാ​ഴ്ച ന​ട​ക്കും. പാ​സ്റ്റ​ർ ഷി​ബു പീ​ടി​യേ​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

രാ​ത്രി ഏ​ഴി​നാ​ണ് പ്ര​ഭാ​ഷ​ണം ആ​രം​ഭി​ക്കു​ക. ഏ​വ​രെ​യും വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 832 915 0351.