മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന് അ​നു​മോ​ദ​നം നേ​ർ​ന്ന് എ​സ്ബി ആ​ന്‍​ഡ് അ​സം​പ്ഷ​ന്‍ കോ​ള​ജ് അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ന്‍ ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ
Thursday, September 5, 2024 1:16 PM IST
ഷി​ക്കാ​ഗോ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ നി​യു​ക്ത ആ​ര്‍​ച്ച്ബി​ഷ​പ്പാ​യി നി​യ​മി​ത​നാ​യ മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന് എ​സ്ബി ആ​ന്‍​ഡ് അ​സം​പ്ഷ​ന്‍ കോ​ള​ജ് അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ന്‍ ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ അ​നു​മോ​ദ​നം.

എ​സ്ബി കോ​ള​ജ് പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യാ​യ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ സ്ഥാ​ന​ല​ബ്ധി എ​സ്ബി - അ​സം​പ്ഷ​ന്‍ കോ​ള​ജു​ക​ളി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ഹ്ലാ​ദ​ക​ര​മാ​ണെ​ന്ന് സ​ഹ​പാ​ഠി​യും അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​മ​നോ​ജ് നേ​ര്യം​പ​റ​മ്പി​ല്‍ പ​റ​ഞ്ഞു.

എ​സ്ബി ആ​ന്‍​ഡ് അ​സം​പ്ഷ​ന്‍ കോ​ള​ജ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍ മു​ന്‍​പ്ര​സി​ഡ​ന്‍റു​മാ​രാ​യ പ്ര​ഫ. ജെ​യിം​സ് ഓ​ലി​ക്ക​ര, എ​ബി തു​രു​ത്തി​യി​ല്‍, ജി​ജി മാ​ട​പ്പാ​ട്, ബി​ജി കൊ​ല്ലാ​പു​രം, ഷി​ബു അ​ഗ​സ്റ്റി​ന്‍, ഷാ​ജി കൈ​ലാ​ത് എ​ന്നി​വ​രും

എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ബോ​ബ​ന്‍ ക​ള​ത്തി​ല്‍, മാ​ത്യു ഡാ​നി​യേ​ല്‍, ഷി​ജി ചി​റ​യി​ല്‍, ജോ​ണ്‍ ന​ട​ക്ക​പ്പാ​ടം, കാ​ര്‍​മ​ല്‍ തോ​മ​സ്, ജോ​സ​ഫ് കാ​ളാ​ശേ​രി, ജോ​ളി കു​ഞ്ചെ​റി​യ, ജോ​സു​കു​ട്ടി പാ​റ​ക്ക​ല്‍, അ​മ്പി​ളി ജോ​ര്‍​ജ്, സ​ണ്ണി വ​ള്ളി​ക്ക​ളം, മ​നോ​ജ് തോ​മ​സ്, ജോ​ര്‍​ജ് ഇ​ല്ലി​ക്ക​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ വാ​ഴേ​പ​റ​മ്പി​ല്‍, ആ​ന്‍റ​ണി പ​ന്ത​പ്ലാ​ക്ക​ല്‍, ഡോ. ​തോ​മ​സ് സെ​ബാ​സ്റ്റ്യ​ന്‍, മ​നീ​ഷ് തോ​പ്പി​ല്‍ എ​ന്നി​വ​രും അ​നു​മോ​ദ​ന യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ച്ചു.


ആ​ര്‍​ച്ച്ബി​ഷ​പ്പി​ന്‍റെ യു​എ​സ് സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ ഷി​ക്കാ​ഗോ എ​സ്ബി അ​സം​പ്ഷ​ന്‍ അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ല്‍​കു​മെ​ന്ന് അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍ ഉ​പ​ര​ക്ഷാ​ധി​കാ​രി ഫാ. ​കു​ര്യ​ന്‍ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ല്‍, സെ​ക്ര​ട്ട​റി തോ​മ​സ് ഡി​ക്രൂ​സ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.