എം​എ​സി​എ​ഫ് ടാ​മ്പയി​ൽ ഓ​ണാ​ഘോ​ഷം ശനിയാഴ്ച
Friday, September 6, 2024 7:20 AM IST
ടി. ഉണ്ണികൃഷ്ണൻ
റ്റാ​മ്പാ: ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി റ്റാ​മ്പാ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​യ എം​എ​സി​എ​ഫ് ഓ​ണം "​മ​ക​ര​ന്ദം​' ശനിയാഴ്ച ​ക്നാ​നാ​യ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ക്കും. ഈ ​ആ​ഘോ​ഷ​ത്തി​ൽ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലെ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി​യ​തി​നാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കും. രാ​വി​ലെ 11ന് ഓ​ണ​സ​ദ്യ​യും 11:30ന് ​ക​ലാ​പ​രി​പാ​ടി​ക​ളും ആ​രം​ഭി​ക്കും. ഉ​ച്ച​യ്ക്ക് 2.30ന് ​ഘോ​ഷ​യാ​ത്ര​യോ​ടെ മാ​വേ​ലി മ​ന്ന​നെ വ​ര​വേ​ൽ​ക്കും. പൊ​തു​സ​മ്മേ​ള​ന​ത്തി​നു ശേ​ഷം 200 ല​ധി​കം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന മെ​ഗാ ഡാ​ൻ​സ് ന​ട​ക്കും.

എം​എ​സി​എ​ഫ് ടാമ്പ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 7ന്.​എം​എ​സി​എ​ഫ് പ്ര​സി​ഡ​ന്‍റ് എ​ബി പ്രാ​ലേ​ൽ, സെ​ക്ര​ട്ട​റി സു​ജി​ത് അ​ച്യു​ത​ൻ, ട്ര​ഷ​റ​ർ റെ​മി​ൻ മാ​ർ​ട്ടി​ൻ, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് വ​യ​ലു​ങ്ക​ൽ, ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റ്റി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, വു​മ​ൻ​സ് ഫോ​റം ക​ൺ​വീ​ന​ർ​മാ​രാ​യ ര​ഞ്ജു​ഷ, നെ​കി​റ്റ, അ​മി​ത തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.


ടോ​ജി​മോ​ൻ, അ​രു​ൺ ഭാ​സ്ക​ർ, ജു​ബി​യ, ജോ​ബി, ലൂ​ക്കോ​സ്, നീ​നു, വീ​ണ മോ​ഹ​ൻ, വി​ശാ​ഖ ശി​വ, ഹ​രി​കൃ​ഷ്ണ, ഹ​രി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ. അ​ഞ്ജ​ന കൃ​ഷ്ണ​ൻ, സു​നി​ൽ വ​ർ​ഗി​സ്, എ​ബ്ര​ഹാം ചാ​ക്കോ, പ്ര​ദീ​പ് നാ​രാ​യ​ൺ, കി​ഷോ​ർ പീ​റ്റ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ട്ര​സ്റ്റീ ബോ​ർ​ഡി​ലെ മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ. സ​ദ്യ​ക്കു​ള്ള ടി​ക്ക​റ്റു​ക​ൾ ങ​മ​ര​ള​ഠ​മാു​മ.​രീാ വെ​ബ്സൈ​റ്റി​ൽ നി​ന്ന് ല​ഭ്യ​മാ​ണ്.