റേ​ച്ച​ൽ ജോ​ർ​ജ് അ​ന്ത​രി​ച്ചു
Wednesday, July 24, 2024 1:21 PM IST
ഡാ​ള​സ്: അ​മേ​രി​ക്ക​ൻ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ടെ​ക്സ​സ് സ്റ്റേ​റ്റ് ചെ​യ​ർ​മാ​ൻ ഏ​ബ്ര​ഹാം ജോ​ർ​ജി​ന്‍റെ മാ​താ​വ് പാ​ല​ക്കാ​ട് ന​രി​മ​റ്റ​ത്തി​ൽ റേ​ച്ച​ൽ ജോ​ർ​ജ് (ചി​ന്ന​മ്മ - 71) അ​ന്ത​രി​ച്ചു.

1995 മു​ത​ൽ അ​മേ​രി​ക്ക​യി​ൽ സ്ഥി​ര​താ​മ​സം ആ​ക്കി​യി​രു​ന്ന റേ​ച്ച​ൽ പ്രേ​ഷി​ത പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ താ​മ​സി​ച്ച് വ​ര​വെ​യാ​ണ് അ​ന്ത്യം. പാ​ല​ക്കാ​ട് ശാ​ലേം ബൈ​ബി​ൾ സെ​മി​നാ​രി​യു​ടെ ഡ​യ​റ​ക്ട​ർ​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു.

കു​ടും​ബം ഡാ​ള​സ് ഐപിസി ഹെ​ബ്രോ​ൻ സ​ഭാം​ഗ​ങ്ങ​ൾ ആ​ണ്. ന​രി​മ​റ്റ​ത്തി​ൽ പാ​സ്റ്റ​ർ ജോ​ർ​ജ് എ​ൻ. ഏ​ബ്ര​ഹാം ആ​ണ് ഭ​ർ​ത്താ​വ്. അ​ട്ട​പ്പാ​ടി എ​ഴ​യ്ക്കാ​ട് ഐപിസി സ​ഭ, ഡാ​ള​സ് ഗ്രേ​സ് പെ​ന്ത​കോ​സ്ത​ൽ ച​ർ​ച്ച് എ​ന്നി​വ​ട​ങ്ങ​ളി​ൽ വൈ​ദി​ക ശു​ശ്രൂ​ഷ​യി​ൽ ആ​യി​രു​ന്നി​ട്ടു​ണ്ട്.


സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: ഏ​ബ്ര​ഹാം ജോ​ർ​ജ്(റെ​ജി) - ജീ​ന (പ്രി​യ), റോ​സ്‌​ലി​ൻ ജോ​ൺ - ഡോ. ജെ​യ്സ​ൺ ജോ​ൺ. കൊ​ച്ചു​മ​ക്ക​ൾ: സാ​റ, ഏ​ബ​ൽ, എ​സ്രാ, ജൂ​ഡ്.

വാ​ർ​ത്ത: സാം ​മാ​ത്യു, ഡാ​ള​സ്.