കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച
Tuesday, July 23, 2024 4:56 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ക്കും. പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ലാ​ണ് (3821 Broadway Blvd, Garland, TX, 75043) യോ​ഗം ന​ട​ക്കു​ന്ന​ത്.

യോ​ഗ​ത്തി​ൽ എ​ല്ലാ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി മ​ഞ്ജി​ത്ത് കൈ​നി​ക്ക​ര അ​ഭ്യ​ർ​ഥി​ച്ചു.


അ​ജ​ണ്ട

1. അ​ർ​ധ​വ​ർ​ഷ റി​പ്പോ​ർ​ട്ട്
2. അ​ർ​ധ​വ​ർ​ഷ അ​ക്കൗ​ണ്ട് അ​പ്ഡേ​റ്റു​ക​ൾ
3. വ​രാ​നി​രി​ക്കു​ന്ന ഇ​വ​ന്‍റു​ക​ൾ സം​ബ​ന്ധി​ച്ച അ​പ്‌​ഡേ​റ്റു​ക​ൾ

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മ​ഞ്ജി​ത്ത് കൈ​നി​ക്ക​ര - 972 679 8555.