ഷീ​ല ജാ​ക്‌​സ​ൺ ലീ ​അ​ന്ത​രി​ച്ചു
Tuesday, July 23, 2024 4:51 PM IST
പി.പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ: യു​എ​സ് കോ​ൺ​ഗ്ര​സ് വു​മ​ൺ ഷീ​ല ജാ​ക്‌​സ​ൺ ലീ (74) ​അ​ന്ത​രി​ച്ചു. കാ​ൻ​സ​ർ ബാ​ധ​യെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം.

മൂ​ന്ന് പ​തി​റ്റാ​ണ്ടോ​ളം ടെ​ക്സ​സി​ലെ 18-ാമ​ത് കോ​ൺ​ഗ്ര​സ് ഡി​സ്ട്രി​ക്റ്റി​നെ ഇ​വ​ർ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്നു. സാ​മൂ​ഹ്യ​നീ​തി, വം​ശീ​യ പ്ര​ശ്ന​ങ്ങ​ൾ, കു​ടി​യേ​റ്റം തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഷീ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഭ​ർ​ത്താ​വ് എ​ൽ​വി​ൻ ലീ. ​മ​ക്ക​ൾ: ജേ​സ​ൺ ലീ, ​എ​റി​ക്ക ലീ.