ബ്രൂ​ക്ലി​നി​ൽ നാ​ല് പേ​ർ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ
Tuesday, July 23, 2024 3:42 PM IST
പി.പി. ചെറിയാൻ
ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ ബെ​ൻ​സ​ൺ​ഹ​ർ​സ്റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല​പാ​ത​കം ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന 24 വ​യ​സു​കാ​ര​നാ​യ ബ​ന്ധു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്ന് ന്യൂ​യോ​ർ​ക്ക് പോ​ലീ​സ് പ​റ​ഞ്ഞു.

56 വ​യ​സു​കാ​രി​യാ​യ സ്ത്രീ, 27 ​വ​യ​സു​ള്ള ഒ​രു സ്ത്രീ, ​അ​ഞ്ച് വ​യ​സു​ള്ള പെ​ൺ​കു​ട്ടി, നാ​ലു വ​യ​സു​ള്ള ആ​ൺ​കു​ട്ടി, മ​റ്റ് മൂ​ന്ന് പേ​ർ എ​ന്നി​വ​രെ​യാ​ണ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.