ഷൈ​നി വ​ർ​ഗീ​സ് കാ​ലി​ഫോ​ർ​ണി​യ​യി​ൽ അ​ന്ത​രി​ച്ചു
Tuesday, July 23, 2024 11:17 AM IST
കാ​ലി​ഫോ​ർ​ണി​യ: കൊ​ല്ലേ​ട്ട് പു​ള്ളോ​ലി​ക്ക​ൽ പ​രേ​ത​നാ​യ ഇ.​എ. വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ഷൈ​നി വ​ർ​ഗീ​സ്(65) കാ​ലി​ഫോ​ർ​ണി​യ​യി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത കോ​ട്ട​യം കു​മ​ര​കം പാ​റ​ക്ക​ൽ പ​രേ​ത​നാ​യ കു​ഞ്ഞ​ച്ച​ന്‍റെ​യും ത​ങ്ക​മ്മ​യു​ടെ​യും മ​ക​ളാ​ണ്.

മ​ക്ക​ൾ: സൂ​സ​ൻ (സ​ണ്ണി​വ​യ്ൽ, ഡാ​ള​സ്), മേ​ഘ (കാ​ലി​ഫോ​ർ​ണി​യ), ഐ​ശ്വ​ര്യ(ല​ണ്ട​ൻ). മ​രു​മ​ക്ക​ൾ: ഗ്ലെ​ൻ, ഡെ​ന്നി​സ്, ജെ​യ്ക്ക്. കൊ​ച്ചു​മ​ക്ക​ൾ: നാ​ഥ​ൻ, നി​ക്കോ​ൾ, എ​ലീ​നോ​ർ, ന​താ​നി​യ, എ​ലി​സ, ജി​രെ​ഹ്. സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ന്നി നൈ​നാ​ൻ, ജ​ഗ​ൻ തോ​മ​സ്.


സം​സ്കാ​രം വ്യാ​ഴാ​ഴ്ച ആ​ലു​വ​യി​ൽ വച്ച് ന​ട​ക്കും. മൃതദേഹം രാ​വി​ലെ 10ന് ഭ​വ​ന​ത്തി​ൽ കൊണ്ടുവരും. സം​സ്കാ​രം ഉ​ച്ച​യ്ക്ക് ഒന്നിനുള്ള ശു​ശ്രൂ​ഷയെ തു​ട​ർ​ന്ന് മൂന്നിന് കീ​ഴി​മാ​ട് ഇ​വാ​ഞ്ച​ലി​ക്ക​ൽ പ്ര​യ​ർ ഫെ​ല്ലോ​ഷി​പ് സെ​മി​ത്തേ​രി​യി​ൽ.

live stream: VEDEOTECH, ALUVA

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സൂ​സ​ൻ - 011 944 720 9359, ബി​ജു മാ​ത്യു- 469 826 7598.

വാ​ർ​ത്ത: പി.​പി. ചെ​റി​യാ​ൻ