പി.​പി. ബേ​ബി ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു
Monday, July 22, 2024 11:35 AM IST
പി.​പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: ബേ​ബി പി. ​പൊ​റി​ഞ്ചു ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു. തൃ​ശൂ​ർ പേ​രാ​മം​ഗ​ലം കു​ടും​ബാം​ഗ​മാ​ണ്. യോ​ങ്കേ​ഴ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ച​ർ​ച്ച ഓ​ഫ് ഗോ​ഡ് അം​ഗ​മാ​ണ്.

അ​ന്ത​രി​ച്ച ഇ​വാ​ഞ്ച​ലി​സ്റ്റ് പി.​പി. ജോ​ബി​ന്‍റെ സ​ഹോ​ദ​ര​നും ഇ​ന്ത്യ​ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ലി​ന്‍റെ ഭാ​ര്യ സ​ഹോ​ദ​രി ഭ​ർ​ത്താ​വു​മാ​ണ്.

ഭാ​ര്യ അ​ച്ചാ​മ്മ ബേ​ബി (ലി​ല്ലി​ക്കു​ട്ടി). മ​ക്ക​ൾ: ലി​ബ്സി, ലി​ബി ബേ​ബി (ലൂ​ക്ക് മാ​ല​ക്കാ​യ്), വ​ർ​ഗീ​സ് ബേ​ബി (റോ​യ്). മ​രു​മ​ക്ക​ൾ: ബെ​ജോ​ർ​ൺ, ഷെ​നെ​ല്ലെ. കൊ​ച്ചു​മ​ക്ക​ൾ: ലൈ​ല, അ​ല​ന.


സം​സ്കാ​ര ശു​ശ്രൂ​ഷ തി​ങ്ക​ൾ(​ജൂ​ലൈ 22) രാ​വി​ലെ 8.30 മു​ത​ൽ യോ​ങ്കേ​ഴ്സ് ഫ്ലി​ൻ മെ​മ്മോ​റി​യ​ൽ ഹോം ​സെ​ൻ​ട്ര​ൽ പാ​ർ​ക്ക് അ​വ​ന്യൂ​യി​ൽ.

തു​ട​ർ​ന്ന് സം​സ്കാ​രം രാ​വി​ലെ 11നു മൗ​ണ്ട് ഹോ​പ്പ് സെ​മി​ത്തേ​രി​യി​ൽ 50 ജാ​ക്‌​സ​ൺ അ​വ​ന്യൂ (ജാ​ക്‌​സ​ൺ ഏ​വ്, സോ ​മി​ൽ റി​വ​ർ റോ​ഡ്)​ ഹേ​സ്റ്റിം​ഗ്സ്-​ഓ​ൺ-​ഹ​ഡ്സ​ണി​ൽ.