"എ​ഴു​ത്ത​ച്ഛ​ൻ' നാ​ട​കം ശ​നി​യാ​ഴ്ച ഡാ​ള​സി​ൽ
Saturday, July 20, 2024 5:56 PM IST
മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
ഡാ​ള​സ്: മ​ല​യാ​ള​ഭാ​ഷ​യു​ടെ പി​താ​വെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​നെ വി​ഷ​യ​മാ​ക്കി​യു​ള്ള നാ​ട​കം "എ​ഴു​ത്ത​ച്ഛ​ൻ' ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 7.30നു ​കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (200 S Heartz Rd, Coppell, TX 75019) അ​ര​ങ്ങേ​റും.

സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് നാ​ട​കം. 19 മു​ത​ൽ 29 വ​രെ​യാ​ണ് തി​രു​നാ​ൾ. നി​ര​വ​ധി നാ​ട​ക​ങ്ങ​ൾ അ​ര​ങ്ങി​ലെ​ത്തി​ച്ച ഡാ​ല​സ് ഭ​ര​ത​ക​ല തി​യ​റ്റേ​ഴ്‌​സാ​ണ് നാ‌​ട​കം ആ​വി​ഷ്ക്ക​രി​ക്കു​ന്ന​ത്.


പ്ര​ശ​സ്ത ക​ഥാ​കൃ​ത്ത് സി. ​രാ​ധാ​കൃ​ഷ്ണ​ൻ തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​നെ വി​ഷ​യ​മാ​ക്കി ര​ചി​ച്ച "തീ​ക്ക​ട​ൽ ക​ട​ഞ്ഞ് തി​രു​മ​ധു​രം' എ​ന്ന നോ​വ​ലി​ന്‍റെ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ളാ​ണ് നാ​ട​ക​ത്തി​നാ​ധാ​രം.