ജോ​ർ​ജ് മാ​ത്യു ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Saturday, July 20, 2024 11:14 AM IST
ഷാ​ജി രാ​മ​പു​രം
ഡാ​ള​സ്: ക​ല്ലൂ​പ്പാ​റ പു​തു​ശേ​രി ക​ണ്ണ​മ​ല തെ​ക്കേ​പ​റ​മ്പി​ൽ ജോ​ർ​ജ് മാ​ത്യു(കു​ഞ്ഞു​മോ​ൻ 81) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. 1970ൽ ​അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റി​യ ആ​ദ്യ​കാ​ല പ്ര​വാ​സി​യും ഡാ​ള​സി​ലെ ആ​ദ്യ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ന്‍റെ തു​ട​ക്ക​ക്കാ​രി​ൽ പ്ര​ധാ​നി​യും ആ​യി​രു​ന്നു.

ഭാ​ര്യ: എ​ട​ത്വാ കൊ​ല്ലം​മു​റി​യി​ൽ പ​റ​മ്പ​ടി​കു​ന്നേ​ൽ പ​രേ​ത​യാ​യ ഗ്രേ​സി. മ​ക്ക​ൾ: കെ​ൽ​ബി, കെ​ൻ​ലി (ഇ​രു​വ​രും ഡാ​ള​സി​ൽ). മ​രു​മ​ക​ൾ: സു​മേ​റ.

സം​സ്കാ​രം ചൊ​വ്വാ​ഴ്ച (ജൂ​ലൈ 23) രാ​വി​ലെ 10 മു​ത​ൽ ഡാ​ള​സ് ക​രോ​ൾ​ട്ട​ൻ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു​ള്ള ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം കോ​പ്പേ​ൽ റോ​ളിം​ഗ് ഓ​ക്സ് സെ​മി​ത്തേ​രി​യി​ൽ (400 Freeport Pkwy, Coppell, TX 75019).


പൊ​തു​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ 8.30 മ​ണി വ​രെ ഡാ​ള​സ് ക​രോ​ൾ​ട്ട​ൻ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ (1400 W Frankford Rd, Carrollton, TX 75007).

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ www.unitedmeadialive.comൽ ​കാ​ണാം.