അ​മേ​രി​ക്ക​യി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രേ വം​ശീ​യ ആ​ക്ര​മ​ണം; പ്ര​തി​ക്ക് 40 ദി​വ​സ​ത്തെ ശി​ക്ഷ വി​ധി​ച്ച് കോ​ട​തി
Friday, June 21, 2024 2:17 AM IST
പി .പി. ചെ​റി​യാ​ൻ
ടെ​ക്സ​സ്: പ്ര​കോ​പ​ന​മി​ല്ലാ​തെ നാ​ല് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സ്ത്രീ​ക​ൾ​ക്ക് നേ​രെ വം​ശീ​യ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ എ​സ്മെ​റാ​ൾ​ഡ അ​പ്ട​ൺ കു​റ്റം സ​മ്മ​തി​ച്ചു. പ്ര​തി​യെ കോ​ളി​ൻ കൗ​ണ്ടി ജ​യി​ലി​ൽ 40 ദി​വ​സ​ത്തെ ത​ട​വി​ന് കോ​ട​തി ശി​ക്ഷി​ച്ചു.

പ്ര​തി​ക്കെ​തി​രേ സ്മാ​ർ​ട്ട്ഫോ​ണി​ൽ റി​ക്കാ​ർ​ഡ് ചെ​യ്ത വീ​ഡി​യോ തെ​ളി​വാ​യി ഉ​ണ്ടാ​യി​രു​ന്നു. കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം 2022 ഓ​ഗ​സ്റ്റ് 24 ന് ​സി​ക്സ്റ്റി വൈ​ൻ​സ് റ​സ്റ്റ​റ​ന്‍റി​ന് സ​മീ​പ​ത്തു​ള്ള പാ​ർ​ക്കിം​ഗി​ലാ​ണ് ന​ട​ന്ന​ത്.


ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​രാ​യ നാ​ല് സു​ഹൃ​ത്തു​ക്ക​ൾ പാ​ർ​ക്കിം​ഗ് ലോ​ട്ടി​ലൂ​ടെ ന​ട​ന്ന് പോ​കു​ന്ന​തി​നി​ടെ പ്ര​തി ന്ധ​ഞാ​ൻ നി​ങ്ങ​ൾ ഇ​ന്ത്യ​ക്കാ​രെ വെ​റു​ക്കു​ന്നു​ന്ധ എ​ന്ന് അ​ല​റി. ഇ​വ​രെ ആ​ക്ര​മി​ക്കു​മെ​ന്നും വെ​ടി​വ​യ്ക്കു​മെ​ന്നും പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​രു​സം​ഭ​വ​ങ്ങ​ളി​ലും താ​ൻ തെ​റ്റ് ചെ​യ്ത​താ​യി അ​പ്ട​ൺ കോ​ട​തി​യി​ൽ സ​മ്മ​തി​ച്ചു.