HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
"പി.സി. മാത്യു ഫോർ ഗാർലൻഡ് മേയർ' തെരഞ്ഞെടുപ്പ് പ്രചാരണം: കിക്ക് ഓഫ് നിർവഹിച്ചു
Saturday, September 21, 2024 12:16 PM IST
ഡാളസ്: 2025ൽ നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മേയർ സ്ഥാനത്തേക്ക് ഗാർലൻഡിൽ മത്സരിക്കുന്ന പി. സി. മാത്യുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ലളിതമായ ഉദ്ഘാടനം പ്രാർഥനയോടെ സീനിയർ പാസ്റ്ററും അഗപ്പേ ഹോം ഹെൽത്ത് പ്രസിഡന്റും കൂടിയായ പാസ്റ്റർ ഷാജി ജി.കെ. ഡാനിയേൽ നിർവഹിച്ചു.
പി.സി. മാത്യു അഗപ്പേ ചർച്ചിന്റെ സന്തതസഹചാരിയാണെന്നും എല്ലാ പിന്തുണയും നൽകി അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും തന്റെ ആമുഖ പ്രസംഗത്തിൽ പാസ്റ്റർ പറഞ്ഞു. മുനിസിപ്പൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പാനിഷ് ചർച്ച് പാസ്റ്റർ ഹോസെ, സീനിയർ പാസ്റ്റർ കോശി, യൂത്ത് പാസ്റ്റർ ജെഫ്റി എന്നിവരും പെങ്കടുത്ത യോഗത്തിൽ പി. സി. മാത്യു താൻ ഗാർലൻഡിനുവേണ്ടി വിഭാവന ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചുരുക്കത്തിൽ പറഞ്ഞു.
പൗരന്മാരുടെ സുരക്ഷ, സാമ്പത്തിക വളർച്ച, ജിയോഗ്രഫിക്കൽ ഇൻഫ്രാസ്ട്രക്ച്ചർ പുനരുദ്ധീകരണം എന്നിവക്ക് പ്രാധാന്യം നൽകുക, നോൺ പ്രോഫിറ്റ് ഓർഗനൈസഷനുകളുടെ കൂട്ടത്തിൽ പെടുത്തുവാൻ കഴിയുന്ന സംഘടനകൾക്കും റിലീജിയസ് സ്ഥാപനങ്ങൾക്കും ആവശ്യടിസ്ഥാനത്തിൽ മുൻഗണന നൽകുക മുതലായവ തന്റെ ലക്ഷ്യങ്ങളാണ് എന്ന് പി. സി. മാത്യു പറഞ്ഞു.
ഗാർലൻഡിലെ മാത്രമല്ല ഡാളസിലെയും അമേരിക്കയിലെ തന്നെ മലയാളികൾക്കു അഭിമാനമായി ആദ്യമായി 2021ൽ താൻ സിറ്റി കൗൺസിലിൽ മത്സരിക്കുവാൻ കാട്ടിയ പ്രചോദനത്തിന്റെ പിന്നിൽ മലയാളികൾ തന്നെയായിരുന്നു എന്ന് പി.സി പറഞ്ഞു.
കഴിഞ്ഞ നാലുവർഷം ഗാർലൻഡിൽ നിരന്തരമായി പ്രവർത്തിച്ചു വരുന്നതിനാൽ താൻ വളെരെ ആത്മ വിശ്വസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദഹം പറഞ്ഞു.
ഡാളസ്, ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ 2005 മുതൽ അംഗമായിട്ടുള്ള തനിക്ക് പാസ്റ്റർ കാർലാൻഡ് റൈറ്റിന്റെ പ്രാർഥനയും അനുഗ്രവുമുണ്ടെന്നു പി. സി. മാത്യു പറഞ്ഞു. ഒപ്പം എല്ലാവരുടെയും പിന്തുണയും പ്രാർഥനയും അഭ്യർഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കെപിസിസി സെക്രട്ടറി കറ്റാനം ഷാജിക്ക് ഷിക്കാഗോയില്‍ സ്വീകരണം നല്കുന്നു
ഷിക്കാഗോ: കെപിസിസി സെക്രട്ടറിയും ഓണാട്ടുകര കോക്കനട്ട് കോര്പ്പ
പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇല്ലിനോയിൽ ഏർലി വോട്ടിംഗ് അടുത്താഴ്ച ആരംഭിക്കും
ഇല്ലിനോയി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിംഗ്
മോദി യുഎസിലേക്ക് യാത്ര തിരിച്ചു; കനത്ത സുരക്ഷ ഒരുക്കണമെന്ന് ഇന്ത്യ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ സന്ദർശന
ഫൊക്കാനയ്ക്ക് പുതിയ ന്യൂസ് ടീം
ന്യൂയോർക്ക്: ഫൊക്കാനയുടെ 2024 -2026ലെ ന്യൂസ് ടീം അംഗങ്ങളായി അനില
ഓണാഘോഷം സംഘടിപ്പിച്ച് കേരള സമാജം ഓഫ് ന്യൂജഴ്സി
ന്യൂജഴ്സി: കേരള സമാജം ഓഫ് ന്യൂജഴ്സി(കെഎസ്എൻജെ) പാറ്റേഴ്സണി
യുഎസ് പൗരത്വമുള്ള മലയാളി കൊച്ചി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനായ തൃശൂർ സ്വദേശി അമേരിക്കയിൽ അന്തരിച്ചു
ന്യൂഡൽഹി: ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ അമേരിക്കയിൽ അന്തരിച്ചു. തൃശൂ
മാമ്മൻ തോമസ് ഡിട്രോയിറ്റിൽ അന്തരിച്ചു
മിഷിഗൺ: കല്ലിശേരി നമ്പുമഠത്തിൽ കുടുംബാംഗമായ മാമ്മൻ തോമസ് (ദാ
മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം ധ്രുവി പട്ടേലിന്
വാഷിംഗ്ടണ്‍ ഡിസി: ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം ധ്രുവി
ടോറോണ്ടോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ പ്രധാന തിരുനാള്‍ നടത്തി
ടോറോണ്ടോ: കാനഡയിലെ ആദ്യത്തെ ക്നാനായ കത്തോലിക്കാ ഇടവകയായ സെന
തെരേസ് സജീവ് വട്ടോലിക്ക് ജോൺ എഫ്. കെന്നഡി ഫെലോഷിപ്
തൃശൂർ: ചാലക്കുടി സ്വദേശിനി തെരേസ് സജീവ് വ
മോദി ശനിയാഴ്ച അമേരിക്കയിലേക്ക്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിദിന അമേരിക്കൻ സന്ദർ
വിൻസർ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
വിൻസർ: വിൻസർ മലയാളി അസോസിയേഷന്റെ ഓണാഘോഷം പാരമ്പര്യ തനിമ
എഡ്മിന്റൺ നമഹായുടെ ഓണാഘോഷം ഗംഭീരമായി
എഡ്മിന്റൺ : ആൽബർട്ടയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ നോർത്തേൺ ആൽ
ആത്മീയതയുടെ പ്രഭ അനുഭവിക്കാൻ കഴിഞ്ഞതായി ബ്ലെസി
ഡാളസ്: കഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ സഞ്
നായർ അസോസിയേഷൻ ഓണാഘോഷം നടത്തി
ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഈ വർഷത്തെ
ഹൂസ്റ്റൺ മലയാളി സീനിയേഴ്സ് ഓണാഘോഷം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സീനിയേഴ
ജോസ് ജോസഫ് കാനഡയിൽ അന്തരിച്ചു
തൊടുപുഴ: വാഴക്കാല കാരികുന്നേൽ ജോസ് ജോസഫ്(78) കാനഡയിൽ അന്തര
അമേരിക്കൻ ഫെഡറൽ റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചു
ന്യൂയോർക്ക്: അമേരിക്കൻ ഫെഡറൽ റിസർവ് ബാങ്ക് പലിശ നിരക്ക് കുറച
കേരള അസോസിയേഷന് ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ ഓണാഘോഷം സംഘടിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: കേരള അസോസിയേഷന് ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎ

ദ അമേരിക്കൻ മലയാളി ഹെറിറ്റേജ് ഫൗണ്ടേഷൻ: ഭാരത് ബോട്ട് ക്ലബിന് ജയം
ന്യൂയോർക്ക്: ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന ‘ദ അമേരിക്കൻ മലയ
സംവിധായകൻ ബ്ലെസിക്ക് ഡാളസിൽ സ്വീകരണം നൽകി
ഡാളസ്: മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
കേരള അസോസിയേഷൻ ഓഫ് ഡാളസ് എഡ്യൂക്കേഷൻ അവാർഡുകൾ വിതരണം ചെയ്തു
ഗാർലാൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസ് എഡ്യൂക്കേഷൻ കാഷ്
റിയാലിറ്റി ഷോ നടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കാലിഫോർണിയ: ലോസ് ഒസോസ് ഹൈസ്കൂൾ നർത്തകിയും അമേരിക്കാസ് ഗോട്ട
ലിംഗസമത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കണം: സ്മൃതി ഇറാനി
വാഷിംഗ്ടൺ ഡിസി: എല്ലാ ലോക രാജ്യങ്ങളിലും ലിംഗസമത്വം ഉറപ്പാക്കുന
ഫാമിലി - യൂത്ത് കോൺഫറൻസ്: ആലോചനായോഗം സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് ഇടവകയിൽ
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്
ഫോമാ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും ഹാൻഡ് ഓവർ സെറിമോണിയും ഒക്ടോബർ 26ന്
ഹൂസ്റ്റൺ: ബേബി മണക്കുന്നേൽ നയിക്കുന്ന ഫോമാ 2024-26 വർഷത്തെ പുതിയ ഭ
പക്ഷാഘാതം: മധ്യവയസ്കരിൽ മരണ നിരക്ക് ഉയരുന്നതായി സിഡിസി റിപ്പോർട്ട്
ന്യൂയോർക്ക്: സമീപകാലത്ത് 45നും 64നും ഇടയിൽ പ്രായമുള്ളവർ പക്ഷാ
ഡാളസിൽ വാഹനാപകടത്തിൽ മരിച്ച മലയാളി ദമ്പതികളുടെ സംസ്കാരം ശനിയാഴ്ച
ഡാളസ്: വാഹനാപകടത്തെ തുടർന്ന് മരിച്ച മലയാളി ദമ്പതികളായ വിക്
യുഎസ് തെരഞ്ഞെടുപ്പ്: ദിവസങ്ങൾ മാത്രം, എന്ത് സംഭവിക്കും?
വാഷിംഗ്ടൺ ഡിസി: നവംബർ അഞ്ചിനാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടു
മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്
മിഷിഗൺ: അടുത്തയാഴ്ച നടക്കുന്ന അമേരിക്കൻ സന്ദർശന വേളയിൽ പ്ര
ഡാളസ് ഫോർട്ട്വർത്തിൽ ഭൂചലനം
ഡാളസ്: ഡാളസ് ഫോർട്ട്വർത്തിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1
അമേരിക്കൻ റാപ്പർ സീൻ കോംബ്സ് മാൻഹട്ടനിൽ അറസ്റ്റിൽ
മാന്‍ഹാട്ടന്‍(ന്യൂയോർക്ക്): പ്രശസ്ത അമേരിക്കൻ റാപ്പർ സീൻ കോംബ്
തങ്കമ്മ ജോൺ ടെക്സസിൽ അന്തരിച്ചു
ഓസ്റ്റിൻ: ടെക്സസസിലെ ഓസ്റ്റിനിൽ കൊല്ലം - മണ്ണൂർ കണ്ണമത്ത് വീട്ടിൽ പരേതനായ സാമുവേ
കുട്ടികൾക്ക് നാടക കളരിയുമായി എഡ്മന്റണിലെ അസറ്റ്
എഡ്മന്റൺ: എഡ്മന്റണിലെ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് എജ്യുക
സെന്റ് ജൂഡ് ഇടവകയിൽ വർണാഭമായ ഓണാഘോഷം
വാഷിംഗ്ടൺ ഡിസി: നോർത്തേൺ വിർജീനിയ സെന്റ് ജൂഡ് സീറോമലബാർ ചർച്ചി
സെന്റ് ജോൺസ് മാർത്തോമ്മാ ഇടവക കൺവൻഷൻ വെള്ളിയാഴ്ച മുതൽ
മിഷിഗൺ : സെന്റ് ജോൺസ് മാർത്തോമ ഇടവകയുടെ ഈ വർഷത്തെ കൺവൻഷൻ
കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓണാഘോഷം സംഘടിപ്പിച്ചു
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓണാഘോഷം സംഘടിപ്പിച്ചു. പൂക്
അമേരിക്കയിലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ്: കേരള ഡിബേറ്റ് ഫോറം യുഎസ്എ സംവാദം 22ന്
ഹൂസ്റ്റൺ: അമേരിക്കയിലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് വിശകലനങ്ങ
ഷിബു സാമുവേൽ ഗാർലാൻഡ് സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഡാളസ്: ഗാർലാൻഡ് സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി ഷി
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വോട്ടുചെയ്യാൻ ബാലറ്റിന് അഭ്യർഥിച്ച് നാസ ബഹിരാകാശയാത്രികർ
വാഷിംഗ്ടൺ ഡിസി : ബഹിരാകാശത്തെ തങ്ങളുടെ താമസം അനിശ്ചിതമായി തുടര
സെപ്റ്റംബർ 21ന് കേരള ദിനമായി പ്രഖ്യാപിച്ച് നാഷ്വിൽ മേയർ
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വില്ലിന്റെ ഈ വർഷത്തെ ഓണാഘോഷം സ
ധർമശാലയിൽ നിന്ന് ഡാളസിലേക്ക്; കണ്ണൂർ എൻജിനീയറിംഗ് കോളജ് പൂർവവിദ്യാർഥി സമ്മേളനം അവിസ്മരണീയമായി
ഡാളസ്: കണ്ണൂർ ധർമശാല ഗവണ്മെന്റ് എൻജിനീയറിംഗ് കോളജ് 1996 - 2
ഇന്ത്യൻ അമേരിക്കൻ അഭിഭാഷകയെ കമ്പനിയിൽ നിന്ന് പുറത്താക്കി
അറ്റ്ലാൻ്റ: ഇന്ത്യൻ അമേരിക്കൻ അഭിഭാഷകയും നോർഫോക്ക് സതേൺ കോർപ്പറേഷനിലെ ചീഫ് ലീഗൽ
ഡാളസ് ഫ്രിസ്ക്കോ ഹിൽസ് മലയാളി കൂട്ടായ്മ ഓണം ആഘോഷിച്ചു
ഫ്രിസ്ക്കോ (ടെക്സസ്): ഫ്രിസ്ക്കോ ഹിൽസ് മലയാളി കൂട്ടായ്മയുടെ ഈ വ
ഡാളസ് സെന്റ് പോൾസ് ഇടവക ഉല്ലാസയാത്ര സംഘടിപ്പിച്ചു
ഡാളസ്: ഡാളസ് സെന്റ് പോൾസ് ഇടവക സംഘടിപ്പിച്ച ഉല്ലാസയാത്ര തികച്ചും
എഡ്മിന്റണിൽ മെഗാ തിരുവാതിരയൊരുക്കി നേർമയുടെ ഓണാഘോഷം
എഡ്മിന്റൻ: എന്നും പുതുമ നിറഞ്ഞ പരിപാടികൾ മലയാളികൾക്കിടയിലേ
മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മേയർ സ്ഥാനത്തേക്ക് പി. സി. മാത്യു മത്സരിക്കുന്നു
ഡാളസ്: 2025 നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മേയർ സ്ഥാനത്തേ
ഡോ. എം.വി. പിള്ളയെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അഭിനന്ദിച്ചു
ഡാളസ്: അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകഐംജ
അർപിത് മാത്യുവും ആമി മാത്യുവും ബുധനാഴ്ച ഡാളസ് സെന്റ് പോൾസ് പള്ളിയിൽ
ഡാളസ്: മിഷനറി പ്രവർത്തകരും മധുരയിലെ മധിപുര ക്രിസ്ത്യൻ ആശുപ
Latest News
പിണറായിയുടെ അടിമകളായി തുടരണോ?; സിപിഐയെ സ്വാഗതം ചെയ്ത് കെ.സുധാകരന്
കടുവകളെ കറക്കി വീഴ്ത്തി; ഇന്ത്യയ്ക്ക് കൂറ്റൻ ജയം
ഗംഗാവലി പുഴയിൽ തെരച്ചിൽ തുടരുന്നു; കൂളിംഗ് ഫാന്‍ കണ്ടെത്തി
ഒരുമിച്ച് പോരാടാം; പി.വി.അന്‍വറിനെ സ്വാഗതം ചെയ്ത് ലീഗ് നിലമ്പൂര്‍ നേതൃത്വം
തൃശൂർപൂരം കലക്കിയ സംഭവം; സിബിഐ അന്വേഷിക്കണമെന്ന് പാറമേക്കാവ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top