അ​തി​ക്ര​മി​ച്ച് ക​യ​റി​യാ​ൽ വെ​ടി​യേ​റ്റ് വീ​ഴും; താ​ക്കീ​തു​മാ​യി ക​മ​ല ഹാ​രി​സ്
Tuesday, September 24, 2024 12:23 PM IST
പി.​പി. ചെ​റി​യാ​ൻ
ഫാ​മിം​ഗ്ട​ൺ: ആ​രെ​ങ്കി​ലും ത​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യാ​ൽ അ​വ​ർ വെ​ടി​യേ​റ്റ് വീ​ഴു​മെ​ന്ന് യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​സി​ഡ​ന്‍റ് തെരഞ്ഞെടുപ്പിലെ ഡെ​മോ​ക്രാ​റ്റ് സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ക​മ​ല ഹാ​രി​സ്.

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഓ​പ്ര വി​ൻ​ഫ്രി തനിക്ക് തോ​ക്കുണ്ടെന്ന് പ​റ​ഞ്ഞ​പ്പോ​ൾ ആ​ണ് താ​നും തോ​ക്ക് ഉ​ട​മ​യാ​ണെ​ന്ന് ക​മ​ല ഹാ​രിസ് പ​ര​സ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്.