മോ​ദി അ​മേ​രി​ക്ക​യി​ൽ; വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം
Monday, September 23, 2024 10:27 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​മേ​രി​ക്ക​യി​ലെ​ത്തി. ഫി​ലാ​ഡെ​ൽ​ഫി​യ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മോ​ദി​ക്കു സ്വാ​ഗ​ത​വു​മാ​യി നൂ​റു​ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ വം​ശ​ജ​ർ എ​ത്തി​യി​രു​ന്നു.

ക്വാ​ഡ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന മോ​ദി യു​എ​ന്നി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ഉ​ച്ച​കോ​ടി​ക്കി​ടെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യും മ​റ്റു ലോ​ക​നേ​താ​ക്ക​ളു​മാ​യും മോ​ദി ച​ർ​ച്ച ന​ട​ത്തും.