ഡാ​ള​സി​ൽ അ​ന്ത​രി​ച്ച മു​ത്തൂ​റ്റ് ഗീ​വ​ർ​ഗീ​സ് ഉ​മ്മ​ന്‍റെ പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച
Thursday, September 26, 2024 10:32 AM IST
വാർത്ത: ഷാ​ജി രാ​മ​പു​രം
ഡാ​ള​സ്: കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് കു​ടും​ബാം​ഗം ഗീ​വ​ർ​ഗീ​സ് ഉ​മ്മ​ൻ(​കു​ഞ്ഞു​ട്ടി 92) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. മും​ബൈ സ്റ്റേ​റ്റ്സ്മാ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ക​മ്പ​നി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റാ​യി​രു​ന്നു.

ഭാ​ര്യ: പ​ന്ത​ളം ന​രി​യാ​പു​രം പ​റ​മ്പി​ൽ പ​രേ​ത​യാ​യ അ​മ്മി​ണി ഉ​മ്മ​ൻ. മ​ക്ക​ൾ: ല​ത (ബം​ഗ​ളൂ​രു), ഡോ. ​ഉ​ഷ (പ്ര​ഫ​സ​ർ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ്), ഗീ​ത (കാ​ന​ഡ), അ​ല​ക്സ് (ന്യൂ​സി​ല​ൻ​ഡ്), സ്മി​ത (ന്യൂ​ജ​ഴ്സി).

മ​രു​മ​ക്ക​ൾ: ര​വി മാ​ത്യൂ​സ്, പ​രേ​ത​നാ​യ ഫി​ലി​പ്പോ​സ് കു​ര്യ​ൻ, ഫ്രാ​ൻ​സി​സ്, ആ​ൻ, ഗ്ലെ​ൻ. കൊ​ച്ചു​മ​ക്ക​ൾ: മ​നു​വേ​ൽ, ആ​രോ​ൺ, സാ​റ, എ​മി, അ​ലി​ഷ്യ, ജോ​ൺ, അ​ന്ന, ജോ​ഷ്വാ.


പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച (സെ​പ്റ്റം​ബ​ർ 27) വൈ​കു​ന്നേ​രം ആ​റു മു​ത​ൽ 8.30 വ​രെ ക​രോ​ൾ​ട്ട​ൻ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ (1080 W Jackson Rd, Carrollton, Tx 75006).

സം​സ്കാ​രം ചൊ​വ്വാ​ഴ്ച (ഒ​ക്‌​ടോ​ബ​ർ ഒ​ന്ന്) ആ​ലു​വ തൃ​ക്കു​ന്ന​ത്ത് സെ​മി​നാ​രി ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡോ. ​ഉ​ഷ ഫി​ലി​പ്പോ​സ് - 972 816 8989.