മാ​ത്യു പ​ണി​ക്ക​ർ ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു
Wednesday, September 25, 2024 10:58 AM IST
അ​ല​ൻ ചെ​ന്നി​ത്ത​ല
മി​ഷി​ഗ​ൺ: കു​ണ്ട​റ മാ​റ​നാ​ട് പു​ത്ത​ൻ​പു​ര​യി​ൽ കു​ടും​ബാം​ഗ​മാ​യ മാ​ത്യു പ​ണി​ക്ക​ർ(90) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു. പു​ത്ത​ൻ​പു​ര​യി​ൽ പ​രേ​ത​രാ​യ പി.​എം. ഇ​ട്ടി പ​ണി​ക്ക​രു​ടേ​യും മ​റി​യാ​മ്മ പ​ണി​ക്ക​രു​ടേ​യും മ​ക​നാ​യ മാ​ത്യു പ​ണി​ക്ക​ർ ആ​ദ്യ​കാ​ല പ്ര​വാ​സി​യും മി​ഷി​ഗ​ൺ വാ​റ​ൺ സി​റ്റി​യി​ലെ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ​യു​ടെ സ്ഥാ​പ​ക അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളു​മാ​ണ്.

പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച (സെ​പ്റ്റം​ബ​ർ 27) വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സി​ലു​ള്ള മാ​ൻ​ഡ്സി​യു​ക്ക് ആ​ൻ​ഡ് സ​ൺ ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ 7.30 മു​ത​ൽ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വ​ച്ചും തു​ട​ർ​ന്ന് വൈ​റ്റ് ചാ​പ്പ​ൽ മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ലും ന​ട​ക്കും.


ഭാ​ര്യ‌: മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര പ​രേ​ത​യാ​യ അ​ന്ന​മ്മ പ​ണി​ക്ക​ർ. മ​ക്ക​ൾ: ഐ​സ​ക്ക് പ​ണി​ക്ക​ർ, ജ​യ വ​ർ​ഗീ​സ്. മ​രു​മ​ക​ൻ: എ​ബ്ര​ഹാം വ​ർ​ഗീ​സ്. കൊ​ച്ചു​മ​ക​ൻ: ജോ​ന​ഥ​ൻ വ​ർ​ഗീ​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: കോ​ശി പ​ണി​ക്ക​ർ, മ​റി​യാ​മ്മ തി​മൊ​ത്തി​യോ​സ്‌, ജോ​ൺ പ​ണി​ക്ക​ർ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റോ​ജ​ൻ പ​ണി​ക്ക​ർ - 419 819 7562.