ഇ-​മ​ല​യാ​ളി ക​ഥാ​മ​ത്സ​രം: ക​ഥ​ക​ൾ ക്ഷ​ണി​ക്കു​ന്നു
Tuesday, September 24, 2024 10:30 AM IST
ജോയിച്ചൻ പുതുക്കുളം
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സാ​ഹി​ത്യ-​സാം​സ്കാ​രി​ക പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ഇ-​മ​ല​യാ​ളി(e-malayalee.com, em the weekly, em magazine) സം​ഘ​ടി​പ്പി​ക്കു​ന്ന ക​ഥാ​മ​ത്സ​ര​ത്തി​ലേ​ക്ക് ക​ഥ​ക​ൾ ക്ഷ​ണി​ക്കു​ന്നു.

സ​മ്മാ​ന​ങ്ങ​ൾ: ഒ​ന്നാം സ​മ്മാ​നം 50,000 രൂ​പ, ര​ണ്ടാം സ​മ്മാ​നം 25000 രൂ​പ, മൂ​ന്നാം സ​മ്മാ​നം 15000 രൂ​പ. കൂ​ടാ​തെ, ജൂ​റി പു​ര​സ്കാ​ര​ങ്ങ​ളും (അം​ഗീ​കാ​ര​പ​ത്രം) ല​ഭി​ക്കും.

നി​ബ​ന്ധ​ന​ക​ൾ:

1. ക​ഥ​ക​ൾ ആ​റു പേ​ജി​ൽ ( 8.5 x 11 സൈ​സ്) ക​വി​യ​രു​ത്.

2 . ഗൂ​ഗി​ൾ എ​ഴു​ത്തു​പ​ക​ര​ണ​ങ്ങ​ളി​ലെ ഫോ​ണ്ട് ഉ​പ​യോ​ഗി​ക്കു​ക (യൂ​ണി​കോ​ഡ്, എം​എ​ൽ ടി​ടി കാ​ർ​ത്തി​ക എ​ന്നി​വ​യും ആ​കാം).

3 . എ​ഴു​ത്തു​കാ​ര​നെ​ക്കു​റി​ച്ചു​ള്ള ല​ഘു​വി​വ​ര​ണ​വും ഫോ​ട്ടോ​യും ഉ​ൾ​പ്പെ​ടു​ത്ത​ണം.

4. പ്രാ​യ പ​രി​ധി​യി​ല്ല.

5 മ​ത​നി​ന്ദ പ്ര​ക​ടി​പ്പി​ക്കു​ന്ന​തോ, അ​ശ്ലീ​ല ചു​വ​യു​ള്ള​തോ ആ​യ ക​ഥ​ക​ൾ സ്വീ​കാ​ര്യ​മ​ല്ല.

6. ക​ഥ​ക​ൾ മു​മ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച​താ​ക​രു​ത്. ക​ഥ​ക​ൾ മു​മ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന സ്വ​ന്തം സാ​ക്ഷ്യ​പ​ത്ര​വും ക​ഥ​ക​ൾ​ക്കൊ​പ്പം അ​യ​ക്കേ​ണ്ട​തു​ണ്ട്.


7. മ​ത്സ​ര​ത്തി​ന് ല​ഭി​ക്കു​ന്ന ക​ഥ​ക​ൾ കി​ട്ടു​ന്ന മു​റ​ക്ക് ഇ-​മ​ല​യാ​ളി പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തു​വ​ഴി വാ​യ​ന​ക്കാ​ർ​ക്കും അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കാ​നാ​കും.

8. മ​ത്സ​രം സം​ബ​ന്ധി​ച്ച് വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ​യും ഇ​മ​ല​യാ​ളി​യു​ടെ​യും തീ​രു​മാ​നം അ​ന്തി​മ​മാ​യി​രി​ക്കും.

വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ ഒ​രു പാ​ന​ൽ ഈ ​ക​ഥ​ക​ൾ വി​ല​യി​രു​ത്തി സ​മ്മാ​നാ​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കും. വി​ജ​യി​ക​ളെ ജ​നു​വ​രി ഒ​ന്നി​ന് പ്ര​ഖ്യാ​പി​ക്കും.

ക​ഥ​ക​ൾ അ​യ​ക്കേ​ണ്ട വി​ലാ​സം [email protected]. ഇ​തേ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് സു​ധീ​ർ പ​ണി​ക്ക​വീ​ട്ടി​ലു​മാ​യി വാ​ട്സാ​പ്പി​ൽ (718 570 4020) ബ​ന്ധ​പ്പെ​ടു​ക.

ക​ഥ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഒ​ക്‌​ടോ​ബ​ർ 31.