വി​ജ​യ് ജോ​ർ​ജ് വ​ർ​ക്കി അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു
Wednesday, September 25, 2024 3:25 PM IST
മ​യാ​മി: മാ​വേ​ലി​ക്ക​ര ആ​ലി​ന്‍റെ തെ​ക്കേ​തി​ൽ വി​ജ​യ് ജോ​ർ​ജ് വ​ർ​ക്കി(75) അ​മേ​രി​ക്ക​യി​ലെ മ​യാ​മി​യി​ൽ അ​ന്ത​രി​ച്ചു. ഖ​ര​ഗ്പു​ർ ഐ​ഐ​ടി​യി​ലും അ​മേ​രി​ക്ക​യി​ൽ ജോ​ർ​ജി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ടെ​ക്നോ​ള​ജി​യി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ജോ​ർ​ജ് ആ​ർ​ക്കി​ടെ​ക്റ്റും ഫ്ലോ​റി​ഡ​യി​ലെ കൊ​മേ​ർ​ഷ്യ​ൽ ബി​ൽ​ഡിം​ഗ്സ് നി​ർ​മാ​താ​വു​മാ​യി​രി​ന്നു.

ഫ്ലോ​റി​ഡ പോം​ബ​നൊ ബീ​ച്ച് (ഫോ​ർ​ട്ട് ലോ​ഡ​ർ​ടെ​യി​ൽ) സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ സ​ജീ​വ അം​ഗ​മാ​യി​രു​ന്നു. തി​രു​വ​ല്ല തെ​ക്കേ​മ​തി​ലു​ങ്ക​ൽ മ​യാ​മി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ കാ​ൻ​സ​ർ സ്പെ​ഷ്യ​ലി​സ്റ്റ് ഡോ. ​ജോ​ളി വ​ർ​ക്കി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഡോ. ​വി​നോ​ദ് വ​ർ​ക്കി, ഡോ. ​വി​വേ​ക് വ​ർ​ക്കി, ഡോ. ​വീ​ണ വ​ർ​ക്കി. മ​രു​മ​ക്ക​ൾ: എ​സ്തേ​ർ വ​ർ​ക്കി, ഡോ​ളി മാ​ത്യു.


സ​ഹോ​ദ​ര​ങ്ങ​ൾ: അ​ജി​ത് വ​ർ​ക്കി, ഉ​ഷ കോ​ശി, ശാ​ന്ത ജോ​ർ​ജ്. പൊ​തു​ദർശ​ന​വും സം​സ്കാ​ര ക​ർ​മ​ങ്ങ​ളും മ​യാ​മി കാ​ബ​ലിറൊ റി​വി​യേ​ര സെ​മി​ത്തേ​രി​യി​ൽ ശനിയാഴ്ച (സെ​പ്റ്റം​ബ​ർ 28) രണ്ട് മുതൽ നാല് വരെ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡോ. ​വി​വേ​ക് വ​ർ​ക്കി - 305 613 2106, ഡോ. ​തോ​മ​സ് പ​ന​വേ​ലി​ൽ - 305 798 3450.